x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ല്‍​ഹി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 5, 2026 12:37 PM IST | Updated: November 5, 2026 12:37 PM IST

തകർന്നുവീണ കെട്ടിടം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ചൗ​രി ബ​സാ​റി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ചൗ​രി ബ​സാ​ര്‍ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഗ​ലി സി​താ​ര​യി​ല്‍ ഇ​ന്ന് രാ​വി​ലെ 9:50-നാ​ണ് സം​ഭ​വം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ര​വ​ധി പേ​ര്‍ ഇ​നി​യും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

വി​വ​ര​മ​റി​ഞ്ഞ് ആ​റോ​ളം ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ ഉ​ട​ന്‍​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Tags : Building Collapse Construction Dead

Recent News

Corehub Up