x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് മ​ര​ണം

വെബ് ഡെസ്ക്
Published: November 5, 2026 10:47 AM IST | Updated: November 5, 2026 10:47 AM IST

നി​യ​ന്ത്ര​ണം വി​ട്ട് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ കാർ

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഗം​ഗോ​ത്രി ദേ​ശീ​യ പാ​ത​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു. ദ​ബ്രാ​നി​ക്കും ഗം​ഗാ​നാ​നി​ക്കും സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ന​ദി​യി​ൽ നി​ന്ന് നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ൽ മ​റ്റ് ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നു​വോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ന​ദി​യി​ലും പ​രി​സ​ര​ത്തും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Dead Car River

Recent News

Corehub Up