x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​പി. ദി​വ്യ​ക്കെ​തി​രേ​യു​ള്ള വി​ജി​ല​ൻ​സ് കേ​സ്; സി​ൽ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം, ഫ​യ​ൽ പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്ധ​സം​ഘ​മെ​ത്തും

വെബ് ഡെസ്ക്
Published: November 5, 2026 07:23 AM IST | Updated: November 5, 2026 07:23 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ർ​ട്ട​ൺ ഇ​ന്ത്യ അ​ല​യ​ൻ​സ് ക​മ്പ​നി​യു​ടെ ഇ​ട​പാ​ടു​ക​ളി​ൽ സി​ൽ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സി​ൽ​ക്ക് മു​ഖേ​ന​യാ​ണ് കാ​ർ​ട്ട​ൺ ഇ​ന്ത്യ​ക്കു ക​രാ​റു​ക​ൾ ല​ഭി​ച്ച​ത്. ഈ ​സാ​ഹ​ര്യ​ത്തി​ലാ​ണു സി​ൽ​ക്കി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്.

അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സി​ൽ​ക്കി​നാ​ണ് ക​രാ​റു ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വാ​ദം. കാ​ർ​ട്ട​ണ്‍ ഇ​ന്ത്യ​ക്ക് ഉ​പ​ക​രാ​ർ ന​ൽ​കി​യ​ത് സി​ല്‍​ക്കാ​ണ്. സി​ൽ​ക്കി​നു ന​ൽ​കി​യ ക​രാ​റു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും എ​ങ്ങ​നെ കാ​ർ​ട്ട​ൺ ഇ​ന്ത്യ അ​ല​യ​ൻ​സ് ക​മ്പ​നി​യു​ടെ കൈ​വ​ശം എ​ത്തി. അ​ക്കാ​ര്യ​ത്തി​ൽ സി​ൽ​ക്ക് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​ണു വി​ജി​ല​ൻ​സ് ഒ​രു​ങ്ങു​ന്ന​ത്.

അ​ടു​ത്ത ദി​വ​സം​ത​ന്നെ സി​ൽ​ക്കി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് വി​ജി​ല​ൻ​സ് നീ​ക്കം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​ര​ത്തേ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി കാ​ർ​ട്ട​ൺ ഇ​ന്ത്യ ക​മ്പ​നി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ 12 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Tags : Vigilance case P.P. Divya investigation Silk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up