x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് കാ​ടു​വെ​ട്ടു​ന്ന​തി​നി​ടെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: November 5, 2026 12:36 PM IST | Updated: November 5, 2026 12:36 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പി​ൽ കാ​ടു​വെ​ട്ടു​ന്ന​തി​നി​ടെ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​യും ശ​രീ​ര ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വെ​ള്ളി​പ​റ​മ്പ് സ​ദ്ഭാ​വ​ന സ്‌​കൂ​ളി​ന് സ​മീ​പം അ​ത്ത​ർ​വാ​ല കു​ന്നി​ലാ​ണ് ത​ല​യോ​ട്ടി​യും ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

കാ​ടു​വെ​ട്ടാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​യാ​ണ് ത​ല​യോ​ട്ടി​യും ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ‌ നി​ന്ന് കാ​ണാ​താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. വ​യോ​ധി​ക​നാ​യ സ​മീ​പ​വാ​സി​യെ ഒ​രു മാ​സം മു​മ്പ് കാ​ണാ​താ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Calicut KeralaPolice Skull Investigation CaseFile

Recent News

Corehub Up