x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലാ​ർ രാ​മ​വ​ർ​മ പു​ര​സ്കാ​രം ഗാ​യി​ക ല​തി​ക​യ്ക്കും ടി.​എ​ൻ. പ്ര​താ​പ​നും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 5, 2026 10:01 AM IST | Updated: November 5, 2026 10:01 AM IST

ല​തി​ക

വ​യ​ലാ​ർ രാ​മ​വ​ർ​മ ഫൗ​ണ്ടേ​ഷ​ന്‍റെ 26 -ാമ​ത് വ​യ​ലാ​ർ രാ​മ​വ​ർ​മ പു​ര​സ്കാ​രം (25,000 രൂ​പ) ഗാ​യി​ക ല​തി​ക​യ്ക്കും എ​ഴു​ത്തു​കാ​ര​നു​ള്ള പു​ര​സ്കാ​രം (10,000 രൂ​പ) മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​നും സ​മ്മാ​നി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘ഈ ​നേ​ര​വും ക​ട​ന്നു​പോ​കും’ എ​ന്ന കൃ​തി​ക്കാ​ണു പു​ര​സ്കാ​രം.

21നു ​വൈ​കു​ന്നേ​രം 5.30ന് ​ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഗാ​ന​മേ​ള അ​ര​ങ്ങേ​റും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​നി​ൽ ദാ​മോ​ദ​ർ, ഉ​ണ്ണി വി​യ്യൂ​ർ, ക​ണ്ണ​ൻ പ​ണി​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Lathika Singer Lathika h Vayalar Ramavarma Award Award T.N. Prathapan Singer

Recent News

Corehub Up