x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​കൈ​കു​ഞ്ഞ്; അ​മ്മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി പൃ​ഥ്വി​രാ​ജ് പ​ങ്കു​വ​ച്ച ചി​ത്രം വൈ​റ​ൽ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 4, 2026 02:43 PM IST | Updated: November 4, 2026 02:43 PM IST

പൃഥ്വിരാജ് പങ്കുവച്ച ചിത്രം

മ​ല്ലി​ക സു​കു​മാ​ര​ന് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി പൃ​ഥ്വി​രാ​ജ്. കൈ​ക്കു​ഞ്ഞാ​യി​രി​ക്കു​ന്ന പൃ​ഥ്വി​രാ​ജി​നെ എ​ടു​ത്തു​നി​ൽ​ക്കു​ന്ന അ​മ്മ മ​ല്ലി​ക​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ ജ​ന്മ​ദി​നാ​ശം​സ. ഫോ​ട്ടോ​യ്ക്കൊ​പ്പം ‘ഹാ​പ്പി ബ​ർ​ത്ത്ഡേ അ​മ്മേ’ എ​ന്നാ​ണ് പൃ​ഥ്വി​രാ​ജ് കു​റി​ച്ച​ത്.

ഇ​ന്ദ്ര​ജി​ത്തും അ​മ്മ മ​ല്ലി​ക സു​കു​മാ​ര​ന് പി​റ​ന്നാ​ൾ ആ​ശം​സ അ​റി​യി​ച്ചി​രു​ന്നു. കു​ടും​ബ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ഇ​ന്ദ്ര​ജി​ത് ആ​ശം​സ നേ​ർ​ന്ന​ത്. മ​ല്ലി​കാ സു​കു​മാ​ര​ന്‍റെ 71ആം ​ജ​ന്മ​ദി​ന​മാ​ണി​ന്ന്.

 

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും ക​രു​ത്തു​റ്റ ദ​മ്പ​തി​ക​ളാ​യി​രു​ന്നു സു​കു​മാ​ര​നും മ​ല്ലി​ക​യും.

കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന സു​കു​മാ​ര​ൻ ത​ന്‍റെ  അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ സൂ​പ്പ​ർ​താ​ര പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​പ്പോ​ൾ, ക​രി​യ​റി​ലും ജീ​വി​ത​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന് ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ ന​ൽ​കി​യ​ത് മ​ല്ലി​ക​യാ​യി​രു​ന്നു. 1978 ഒ​ക്ടോ​ബ​ർ 17-നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

Tags : prithviraj sukumaran Prithviraj mallika sukumaran cinema birthday movie

Recent News

Corehub Up