x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഷ്ണു വെ​ഞ്ഞാ​റ​മൂ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന രാ​ക്ഷ​സ​വേ​ട്ട​യ്ക്ക് പാ​ക്ക​പ്പ്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 5, 2026 12:06 PM IST | Updated: November 5, 2026 12:06 PM IST

പാക്കപ്പ് ചിത്രങ്ങളിൽ നിന്നും

സൈ​ക്കോ പാ​ക്ക് ജോ​ണ​റി​ൽ വി​ഷ്‌​ണു വെ​ഞ്ഞാ​റ​മൂ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന രാ​ഷ​സ​വേ​ട്ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.
തു​ട​ക്കം മു​ത​ൽ ഭീ​തി​യും ഉ​ദ്യേ​ഗ​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

സ്വാ​മി അ​യ്യ​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി​ഷ്‌​ണു വെ​ഞ്ഞാ​റ​മൂ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഡി​സ്‌​ക്വ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജി അ​രു​ൺ നി​ർ​മി​ക്കു​ന്നു.

മും​ബൈ, തെ​ങ്കാ​ശി, അം​ബാ​സ​മു​ദ്രം, തി​രു​വ​ന​ന്ത​പു​രം വാ​ഗ​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. സി​ദ്ദി​ഖ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ, മ​ല്ലി​ക സു​കു​മാ​ര​ൻ, കോ​ട്ട​യം ര​മേ​ശ്, സു​ധി കോ​പ്പ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, സോ​ഹ​ൻ സി​നു ലാ​ൽ, സാ​ജു ന​വോ​ദ​യ, ബാ​ലാ​ജി ശ​ർ​മ,സ​ജു പാ​ർ​ത്ഥ​സാ​ര​ഥി,ഹ​രി ഉ​തി​മൂ​ട്, രാ​ജേ​ഷ് കൊ​ട്ടാ​ര​ത്തി​ൽ, സു​ജി​ത്ത് കോ​ന്നി, ശ്രീ​ജു മോ​ഹ​ൻ, സോ​ണി പു​ന​ലാ​ൽ, സാ​ബു തി​രു​വ​ല്ല,ബി​ഗ് ബോ​സ് താ​രം ജ​സീ​ല, വ​ര​ദ, ഷി​ഫാ​ന, ശ്രീ​തു, ഇ​ന്ദു, ര​ജ​നി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സം​ഭാ​ഷ​ണം. ശ്യാം ​അ​ര​വി​ന്ദ​ൻ. ഗാ​ന​ങ്ങ​ൾ - ഡോ​ക്ട​ർ സു​കേ​ഷ്,സം​ഗീ​തം ഷാ​നു. പ​ശ്ചാ​ത്ത​ല സം​ഗീ​തം- അ​ക്ഷ​യ. ഛായാ​ഗ്ര​ഹ​ണം -കി​ഷോ​ർ, ഷ​മീ​ർ ഇ​ല്യാ​സ്, റോ​ബി. എ​ഡി​റ്റിം​ഗ് അ​ഖി​ൽ ശ്രീ​കു​മാ​ർ. അ​ടു​ത്ത ജ​നു​വ​രി​യി​ൽ​ഈ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Rakshasavetta Siddique Vishnu Venjaramoodu cinema malayalam

Recent News

Corehub Up