Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aid

വ​ര​ൾ​ച്ച: ക​ർ​ണാ​ട​ക​യി​ൽ ക​ർ​ഷ​ക​ർ​ക്ക് 2500 രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കും

ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ വ​ര​ൾ​ച്ച ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച താ​ലൂ​ക്കു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 2500 രൂ​പ വീ​തം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യ്യ പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ഹാ​യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും ന​ട​പ​ടി​യെ​ന്നും പ​ര​മേ​ശ്വ​ര​യ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1250 കോ​ടി രൂ​പ അ​നു​വ​ദി​ക്കും. 45 ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വു​മൂ​ലം 40,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വ​ര​ൾ​ച്ച​ബാ​ധി​ത പ്ര​ദേ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ഐ​എ​എ​സ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Latest News

Corehub Up