Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambassadors

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍​മാ​രാ​യി മ​ന്ത്രി​മാ​ര്‍ മാ​റിയെന്ന്

കോ​​​​ഴി​​​​ക്കോ​​​​ട്: ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ചി​​​​ഹ്നം അ​​​​രി​​​​വാ​​​​ള്‍ ക​​​​ത്രി​​​​ക ന​​​​ക്ഷ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ആ​​​​ര്‍​ദ്ര​​​​ത​​​​യ​​​​ല്ല അ​​​​ഹ​​​​ങ്കാ​​​​ര​​​​മാ​​​​ണ് ആ​​​​പ്ത​​​​വാ​​​​ക്യ​​​​മെ​​​​ന്നും കെ​​​​പി​​​​സി​​​​സി വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ല്‍ എം​​​​പി.​

ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗ​​​​ത്തെ കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​ക്കെ​​​​തി​​​​രേ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ‘ആ​​​​രോ​​​​ഗ്യ കേ​​​​ര​​​​ളം വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ല്‍ ’എ​​​​ന്ന പേ​​​​രി​​​​ല്‍ ക​​​​ള​​​​ക്‌​​​​ട്രേ​​​​റ്റി​​​​നു​​​ മു​​​​ന്നി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​രം സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.​

Latest News

Corehub Up