കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ ചിഹ്നം അരിവാള്‍ കത്രിക നക്ഷത്രമാണെന്നും ആര്‍ദ്രതയല്ല അഹങ്കാരമാണ് ആപ്തവാക്യമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി.
ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ആരോഗ്യ കേരളം വെന്റിലേറ്ററില്‍ ’എന്ന പേരില്‍ കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ സമരം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Tags : private hospitals Kerala Ministers ambassadors Shafi Parambil MP