Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : And Dies

Thiruvananthapuram

വി​ദേ​ശി കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

വി​ഴി​ഞ്ഞം: ആ​യൂ​ർ​വേ​ദ ചി​കി​ത്സ​യ്ക്കാ​യി ചൊ​വ്വ​ര​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ​ത്തി​യ ജ​ർ​മ​ൻ സ്വ​ദേ​ശി​നി മ​രി​ച്ചു. ഇം​ഗാ​ർ​ഡ് നോ​ത്തെ (87)​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​തി​ട​യി​ൽ പ​ക്ഷാ​ഘാ​ത​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് റി​സോ​ർ​ട്ട​ധി​കൃ​ത​ർ ആ​ന​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ഴി​ഞ്ഞം പോ​ലി​സ് കേ​സെ​ടു​ത്തു. എ​ല്ല​വ​ർ​ഷ​വും മു​ട​ങ്ങാ​തെ റി​സോ​ർ​ട്ടി​ലെ ആ​യു​ർ​വേ​ദ ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ലെ​ത്താ​റു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up