ധാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് ഏകദിന പരന്പരയിൽ സൂപ്പർ ഓവർവരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ-എയെ ശ്രീലങ്ക എ കീഴടക്കി. സ്കോർ: ഇന്ത്യ എ 265 (49.2), ശ്രീലങ്ക എ 265/9 (50).
സൂപ്പര്‍ ഓവറില്‍ ആദ്യംബാറ്റ് ചെയ്ത ലങ്ക 16 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ഒന്‍പത് റൺസ് മാത്രമാണ് ലഭിച്ചത്.
മത്സരത്തിനുപിന്നാലെ വൈഭവ് സൂര്യവംശിയും ശ്രീലങ്കന്‍ താരങ്ങളും തമ്മില്‍ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി.