x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര്യ​വം​ശി ക്ഷു​ഭി​ത​നാ​യി


Published: June 16, 2026 02:03 AM IST | Updated: June 16, 2026 02:03 AM IST

ധാം​ബു​ള്ള: ത്രി​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ സൂ​പ്പ​ർ ഓ​വ​ർ​വ​രെ നീ​ണ്ട ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ-​എ​യെ ശ്രീ​ല​ങ്ക എ ​കീ​ഴ​ട​ക്കി. സ്കോ​ർ: ഇ​ന്ത്യ എ 265 (49.2), ​ശ്രീ​ല​ങ്ക എ 265/9 (50).

സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ആ​ദ്യം​ബാ​റ്റ് ചെ​യ്ത ല​ങ്ക 16 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇ​ന്ത്യ​ക്ക് ഒ​ന്പ​ത് റ​ൺ​സ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

മ​ത്സ​ര​ത്തി​നു​പി​ന്നാ​ലെ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ശ്രീ​ല​ങ്ക​ന്‍ താ​ര​ങ്ങ​ളും ത​മ്മി​ല്‍ വാ​ക്കു​ത​ർ​ക്ക​വും ക​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​യി.

Tags : Suryavamshi angry

Recent News

Corehub Up