Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Celebration

Thrissur

കത്തീ​ഡ്ര​ല്‍ മാ​തൃ​വേ​ദി വാ​ര്‍​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ മാ​തൃ​വേ​ദി വാ​ര്‍​ഷി​കാ​ഘോ​ഷം ക​ത്തീ​ഡ്ര​ല്‍ അ​സി​സ്റ്റ​ന്‍റ്് വി​കാ​രി ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ല്‍ അ​സി. വി​കാ​രി ഫാ. ​വി​പി​ന്‍ വേ​ര​ന്‍​പി​ലാ​വ് സ​ന്ദേ​ശം ന​ല്‍​കി. മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​യ്‌​സി ഡേ​വി​സ് ച​ക്കാ​ല​യ്ക്ക​ല്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മൃ​ദു​ല സ്റ്റാ​ന്‍​ലി, ട്ര​ഷ​റ​ര്‍ കൊ​ച്ചു​ത്രേ​സ്യ ജെ​യ്‌​സ​ന്‍, ട്ര​സ്റ്റി​മാ​രാ​യ ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, ടോ​ണി ചെ​റി​യാ​ട​ന്‍, ഷോ​ബി കെ. ​പോ​ള്‍, ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ജോ​സ്മി ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​രു​ണ്യം തേ​ടു​ന്ന എ​ല്‍​റോ​യി​ക്ക് കൈ​താ​ങ്ങാ​യി മാ​തൃ​വേ​ദി​യി​ലെ അം​ഗ​ങ്ങ​ള്‍ സ്വ​രൂ​പി​ച്ച തു​ക കൈ​മാ​റി. വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ പു​ഷ്പം റാ​ഫേ​ല്‍, ബേ​ബി ബാ​ബു, ജ​യ ജോ​സ​ഫ്, ത​ങ്ക​മ്മ ജോ​സ്, ജെ​സി സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up