Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-democratic

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മാ​ധ്യ​മ വി​ല​ക്ക് ജ​നാ​ധി​പ​ത്യ വി​രു​ദ്ധം, അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം: റോ​ജി എം. ​ജോ​ണ്‍

കൊ​ച്ചി: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും വാ​ര്‍​ത്ത​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും വൈ​സ് ചാ​ന്‍​സ​ല​റു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കാ​ന്‍ ആ​ര് ശ്ര​മി​ച്ചാ​ലും, അ​ത്ത​രം നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും റോ​ജി എം. ​ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ രൂ​പം:

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും വാ​ര്‍​ത്ത​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും വൈ​സ് ചാ​ന്‍​സ​ല​റു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 19(1)(a) ഉ​റ​പ്പു​ന​ല്‍​കു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തെ നി​ഷേ​ധി​ക്കു​ന്ന​തും, പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ സു​താ​ര്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​യ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ സ്വ​ത​ന്ത്ര​മാ​യ ചി​ന്ത​ക​ളു​ടെ​യും ജ​നാ​ധി​പ​ത്യ സം​വാ​ദ​ങ്ങ​ളു​ടെ​യും വേ​ദി​ക​ളാ​കേ​ണ്ട ഇ​ട​ങ്ങ​ളാ​ണ്. അ​വി​ടെ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കാ​ന്‍ ആ​ര് ശ്ര​മി​ച്ചാ​ലും, അ​ത്ത​രം നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ക ത​ന്നെ ചെ​യ്യും.

ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​ക​ണം. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ ഒ​രു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലും ഇ​ത്ത​രം ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കി​ല്ല.

Latest News

Corehub Up