Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-ragging

Kottayam

റാ​​ഗിം​​ഗ് വി​​രു​​ദ്ധ ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​ര്‍ സം​ഘ​ടി​പ്പി​ച്ചു

കി​​ട​​ങ്ങൂ​​ര്‍: ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ല്‍ കാ​​മ്പ​​സു​​ക​​ളെ റാ​​ഗിം​​ഗ് മു​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ​​യും സൗ​​ഹൃ​​ദ​​പൂ​​ര്‍​ണ​​മാ​​യ അ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന്‍റെ​​യും ഭാ​​ഗ​​മാ​​യി റാ​​ഗിം​​ഗ് വി​​രു​​ദ്ധ ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് സം​​ഘ​​ടി​​പ്പി​​ച്ചു. വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ സ്റ്റാ​​ര്‍​ലി ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.
കോ​​ള​​ജി​​ലെ ഐ​​ക്യു​​എ​​സി, എ​​സ്എ​​സ്ജി​​പി എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്ത ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി ന​​ട​​ത്തി​​യ​​ത്. തൊ​​ടു​​പു​​ഴ അ​​ല്‍ അ​​സ്ഹ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജോ​​സ് ജോ​​സ​​ഫ് ക്ലാ​​സ് ന​യി​ച്ചു.

 

Latest News

Corehub Up