Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appeared

ടി.​ജി. മോ​ഹ​ൻ​ദാ​സ് സൈ​ബ​ർ പോലീ​സ് സ്റ്റേഷനിൽ ഹാ​ജ​രാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​ല്ലി​​​യി​​​ൽ സ​​​മ​​​രം ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​ധി​​​ക്ഷേ​​​പ വീ​​​ഡി​​​യോ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ടി.​​​ജി. മോ​​​ഹ​​​ൻ​​​ദാ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​യി.

അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​ദ്ദേ​​​ഹ​​​ത്തെ കൊ​​​ണ്ട് പാ​​​സ്‌​​​സ് വേ​​​ർ​​​ഡ് കൊ​​​ടു​​​ത്ത് ലാ​​​പ്ടോ​​​പ്പ് തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം ലാ​​​പ്ടോ​​​പ്പ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. വി​​​ശ​​​ദ​​​മാ​​​യ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം ടി.​​​ജി. മോ​​​ഹ​​​ൻ​​​ദാ​​​സി​​​നെ ഉ​​​ച്ച​​​യോ​​​ടെ വി​​​ട്ട​​​യ​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ട​​​തി ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ജാ​​​മ്യ വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹം സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മു​​​ൻ​​​പാ​​​കെ ഹാ​​​ജ​​​രാ​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ട് സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up