Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appu Death

Thrissur

മി​നി​ലോ​റി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു


മ​റ്റ​ത്തൂ​ര്‍: വാ​സു​പു​രം വീ​ട്ടി​ച്ചോ​ടി​നു സ​മീ​പം മി​നി​ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. വാ​സു​പു​രം വെ​ള്ളാ​യി​ക്കു​ട​ത്ത് നാ​രാ​യ​ണ​ന്‍​നാ​യ​രു​ടെ മ​ക​ന്‍ അ​പ്പു(​ഗോ​പി-67)​യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ട​ക​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ള്‍: അ​ഡ്വ. അ​ജ​യ്, അ​നീ​ഷ്. മ​രു​മ​ക്ക​ള്‍: ഗോ​പി​ക, അ​ഡ്വ. ഷാ​ലു.

Latest News

Corehub Up