Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arguments

ന​ട​പ​ടി​യി​ല്ല, ന്യാ​യ​വാ​ദ​ങ്ങ​ൾ മാ​ത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നൊ​​പ്പം നി​​​​ന്നു​​​​കൊ​​​​ണ്ട് എ​​​​സ്ഐ​​​ആ​​​​റി​​​​ൽ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​ക്കൊ​​​​ണ്ട​​​​തി​​​​ലെ ഭി​​​​ന്ന​​​​ത പ​​​​ര​​​​സ്യ​​​​മാ​​​​യ​​​​തോ​​​​ടെ, സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രെ ഒ​​​​പ്പം നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ നീ​​​​ക്ക​​​​വു​​​​മാ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ.

പ്ര​​​​തി​​​​പ​​​​ക്ഷ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി​​​​ക്കാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ സു​​​​ഖ്‌​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് സ​​​​ന്ധു, വി​​​​വേ​​​​ക് ജോ​​​​ഷി എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം ഗ്യാ​​​​ന്വേ​​​​ഷ് കു​​​​മാ​​​​ർ ഇ​​​​ന്ന​​​​ലെ നി​​​​ർ​​​​വാ​​​​ച​​​​ൻ സ​​​​ദ​​​​നി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.

വോ​​​​ട്ട​​​​ർ​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​മാ​​​​യി (എ​​​​സ്ഐ​​​ആ​​​​ർ) ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക​​​​മ്മി​​​​ഷ​​​​നി​​​​ൽ ഐ​​​​ക്യ​​​​ക​​​​ണ്ഠ്യേ​​​​ന​​​​യാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​ളെ​​​ടു​​​​ത്ത​​​​തെ​​​​ന്ന് വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച ക​​​​മ്മി​​​​ഷ​​​​ൻ, നി​​​​ര​​​​വ​​​​ധി വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​താ​​​​യും അ​​​​റി​​​​യി​​​​ച്ചു.

എ​​​​സ്ഐ​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 14 വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ​​​​ഹ​​​​ക​​​​മ്മി​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ മു​​​​ന്പ് വി​​​​യോ​​​​ജി​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​യൊ​​​​ന്നും പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ, വി​​​​യോ​​​​ജി​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മി​​​​ഷ​​​​ൻ ഇ​​​​റ​​​​ക്കി​​​​യ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

National

പൗരത്വ ഭേദഗതി നിയമം; സു​​​പ്രീം​​​കോ​​​ട​​​തി വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ൾ​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ 2019ൽ ​​​പാ​​​സാ​​​ക്കി​​​യ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം (സി​​​എ​​​എ) ചോ​​​ദ്യം​​​ചെ​​​യ്തു​​​ള്ള വി​​​വി​​​ധ ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ മേ​​​യ് അ​​​ഞ്ചു​​​മു​​​ത​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി വാ​​​ദം കേ​​​ൾ​​​ക്കും.

2024 മാ​​​ർ​​​ച്ച് 19നാ​​​ണ് ഹ​​​ർ​​​ജി​​​ക​​​ൾ അ​​​വ​​​സാ​​​ന​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു​​​മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്. നി​​​യ​​​മ​​​ത്തി​​​ലെ 6(എ) ​​​വ​​​കു​​​പ്പ് പ്ര​​​കാ​​​രം ചി​​​ല പ്ര​​​ശ്ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്ന​​​തി​​​നാ​​​ൽ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​സാം, ത്രി​​​പു​​​ര ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഹ​​​ർ​​​ജി​​​ക​​​ൾ പ്ര​​​ത്യേ​​​കം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി, വി​​​പു​​​ല എം. ​​​പ​​​ഞ്ചോ​​​ളി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ക. മേ​​​യ് അ​​​ഞ്ചി​​​നും ആ​​​റി​​​നും ദി​​​വ​​​സ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ​​​കു​​​തി ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദ​​​വും, ആ​​​റി​​​നും ഏ​​​ഴി​​​നും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​വും കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. എ​​​തി​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ദം മേ​​​യ് 12ന് ​​​കേ​​​ൾ​​​ക്കു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.

സി​​​എ​​​എയ്​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ യൂ​​​ണി​​​യ​​​ൻ മു​​​സ്‌​​​ലിം ലീ​​​ഗ്, ഡി​​​വൈ​​​എ​​​ഫ്ഐ, കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ, അ​​​സ​​​ദു​​​ദ്ദീ​​​ൻ ഒ​​​വൈ​​​സി, ആ​​​സാം സ്റ്റു​​​ഡ​​​ന്‍റ്സ് യൂ​​​ണി​​​യ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ര​​​ട​​​ക്കം സ​​​മ​​​ർ​​​പ്പി​​​ച്ച 236 ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു​​​ മു​​​ന്നി​​​ൽ വീ​​​ണ്ടു​​​മെ​​​ത്തു​​​ന്ന​​​ത്.

2024 മാ​​​ർ​​​ച്ചി​​​ൽ ഹ​​​ർ​​​ജി അ​​​വ​​​സാ​​​ന​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ നി​​​യ​​​മം വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത ന​​​ട​​​പ​​​ടി​​​ക്ക് ഇ​​​ട​​​ക്കാ​​​ല സ്റ്റേ ​​​ന​​​ൽ​​​കി​​​ല്ലെ​​​ന്നു അ​​​ന്ന​​​ത്തെ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി​​​രു​​​ന്ന ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സി​​​എ​​​എ ആ​​​രു​​​ടെ​​​യും പൗ​​​ര​​​ത്വം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സി​​​എ​​​എ​​​യ്ക്ക് ദേ​​​ശീ​​​യ പൗ​​​ര​​​ത്വ ര​​​ജി​​​സ്റ്റ​​​റു​​​മാ​​​യി (എ​​​ൻ​​​ആ​​​ർ​​​സി) ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്രം അ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നാ​​​ല് വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യ​​​തെ​​​ന്നും സ്റ്റേ ​​​ആ​​​വ​​​ശ്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തു​​​വ​​​രെ സി​​​എ​​​എ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൗ​​​ര​​​ത്വം ന​​​ൽ​​​ക​​​രു​​​തെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല.

National

"വ്യവസായം' എന്ന വാക്കിന് വിശദീകരണം: ഭരണഘടനാബെഞ്ച് വാദം കേൾക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: 2020ലെ ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് കോ​​​ഡി​​​ലെ​​​യും 1947ലെ ​​​വ്യാ​​​വ​​​സാ​​​യി​​​ക ത​​​ർ​​​ക്ക നി​​​യ​​​മ​​​ത്തി​​​ലെ​​​യും "വ്യ​​​വ​​​സാ​​​യം' എ​​​ന്ന പ​​​ദ​​​ത്തി​​​നു വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ഒ​​​ന്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ച് രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

"വ്യ​​​വ​​​സാ​​​യം' എ​​​ന്ന വാ​​​ക്കി​​​നു കീ​​​ഴി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​ശു​​​പ​​​ത്രി​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വ​​​രു​​​മോ​​​യെ​​​ന്ന സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ചോ​​​ദ്യ​​​മാ​​​ണു കോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ചി​​​നു വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ചു​​​രു​​​ക്ക​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ യൂ​​​ണി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും കൂ​​​ട്ടാ​​​യ വി​​​ല​​​പേ​​​ശ​​​ലു​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന തൊ​​​ഴി​​​ൽ ​​​നി​​​യ​​​മ സം​​​ര​​​ക്ഷ​​​ണ​​​ങ്ങ​​​ളെ കോ​​​ട​​​തി​​​വി​​​ധി ബാ​​​ധി​​​ക്കും.

Latest News

Corehub Up