Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Around

ചു​റ്റോ​ടു ചു​റ്റും പാമ്പ്

സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഇ​ന്ന​ലെ പാ​ന്പു ക​ടി​യേ​റ്റു. ക​ന​ത്തു ചൂ​ടു​കാ​ര​ണ​മാ​ണ് പാ​ന്പു​ക​ൾ കൂ​ടു​ത​ലാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

◄കാ​​​​യം​​​​കു​​​​ളം►

വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക്ക് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു. കാ​​​​യം​​​​കു​​​​ളം എ​​​​രി​​​​വ കി​​​​ഴ​​​​ക്ക് ത​​​​റ​​​​യി​​​​ൽ വീ​​​​ട്ടി​​​​ൽ സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ മ​​​​ക​​​​ൾ അ​​​​നാ​​​​മി​​​​ക(15)​​​​യ്ക്കാ​​​​ണ് അ​​​​ണ​​​​ലി​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​ത്രി 7.30 നാ​​​​ണ് സം​​​​ഭ​​​​വം. മു​​​​റ്റ​​​​ത്ത് കാ​​​​ലു ക​​​​ഴു​​​​കി​​​​യി​​​​ട്ട് വീ​​​​ടി​​​​ന്‍റെ വാ​​​​തി​​​​ലി​​​​ലേ​​​​ക്ക് ന​​​​ട​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് ക​​​​ടി​​​​യേ​​​​റ്റ​​​​ത്. ഉ​​​​ട​​​​ൻ കാ​​​​യം​​​​കു​​​​ളം താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു. കു​​​​ട്ടി അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

◄കോ​​ഴി​​ക്കോ​​ട്►

ഉ​​ള്ള്യേ​​രി​​യി​​ൽ യു​​വാ​​വി​​ന് പാ​​മ്പ് ക​​ടി​​യേ​​റ്റു. ഉ​​ള്ള്യേ​​രി പു​​തി​​യോ​​ട്ടി​​ൽ സു​​ധീ​​ഷി (42)നെ​​യാ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്ത് വ​​ച്ച് പാ​​മ്പ് ക​​ടി​​ച്ച​​ത്. ജോ​​ലി ക​​ഴി​​ഞ്ഞ് വൈ​​കു​​ന്നേ​​രം വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പാ​​മ്പ് ക​​ടി​​യേ​​റ്റ​​ത്.

◄താ​​​മ​​​ര​​​ശേ​​​രി►

 താ​​​മ​​​ര​​​ശേ​​​രി​​​യി​​​ല്‍ യു​​​വ​​​തി​​​ക്കു പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റു. ചെ​​​മ്പ്ര പു​​​ലി​​​യാ​​​റ​​​ക്കു​​​ന്ന് ശി​​​ല്‍​പ (20) യ്ക്കാ​​​ണ് പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്.​ വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് രാ​​​ത്രി 7.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ശേ​​​ഷം കൈ ​​​ക​​​ഴു​​​കാ​​​നാ​​​യി ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ വാ​​​ട്ട​​​ർ ടാ​​​ങ്കി​​​നു​​സ​​​മീ​​​പം​​വ​​ച്ചാ​​​ണ് ക​​​ടി​​​യേ​​​റ്റ​​​ത്. പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ​​ശേ​​​ഷം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി.​

◄ഒ​​​റ്റ​​​പ്പാ​​​ലം►

പു​​​ല്ലു​​​പി​​​ടി​​​ച്ചു​​​കി​​​ട​​​ന്ന അ​​​ങ്ക​​​ണ​​​വാ​​​ടി​​​യു​​​ടെ മു​​​ൻ​​​വ​​​ശം വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ​​​ക്കു പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു. വെ​​​ള്ളി​​​നേ​​​ഴി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​ല്ലും​​​പു​​​റം വാ​​​ർ​​​ഡി​​​ലെ അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ ക​​​ള​​​ത്തി​​​ൽ​​​തൊ​​​ടി വി​​​ശാ​​​ല (57)​ത്തി​​​നാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്. മു​​​റ്റം വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ങ്ക​​​ണ​​​വാ​​​ടി​​​യി​​​ലെ ജോ​​​ലി​​​ക്കാ​​​യി മു​​​ൻ​​​വ​​​ശ​​​ത്തു സൂ​​​ക്ഷി​​​ച്ച മ​​​ണ​​​ൽ​​​ചാ​​​ക്ക് മാ​​​റ്റു​​​ന്പോ​​​ഴാ​​​ണ് കൈ​​​വി​​​ര​​​ലി​​​ൽ പാ​​​ന്പി​​​ന്‍റെ ക​​​ടി​​​യേ​​​റ്റ​​​ത്. പൂ​​​ഴി​​​പ്പു​​​ള​​​വ​​​ൻ പാ​​​ന്പാ​​​ണ് ക​​​ടി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​നു വി​​​ഷ​​​മി​​​ല്ലെ​​​ന്നും താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​എം.​​​എ​​​സ്. പ​​​ദ്മ​​​നാ​​​ഭ​​​ൻ പ​​​റ​​​ഞ്ഞു.

◄പാ​ലാ►

ക​ട​നാ​ട്ടി​ല്‍ ര​ണ്ട് പേ​ര്‍ക്ക് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കാ​വും​ക​ണ്ടം വാ​ര്‍ഡു മെ​ബ​റു​മാ​യ ജി​ജി ത​മ്പി​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പ​ത്തു നി​ന്നും പാ​മ്പു ക​ടി​യേ​റ്റ​ത്. ജി​ജി ത​മ്പി കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ഴ്ച മു​മ്പ് ക​ട​നാ​ട് അം​ഗ​ന്‍വാ​ടി​യി​ലെ ഹെ​ല്‍പ്പ​ര്‍ മോ​ളി ക​ല്ല​റ​യ്ക്ക​ലി​ന് വീ​ടി​നു സ​മീ​പ​ത്തു നി​ന്നും പാ​മ്പു​ക​ടി​യേ​റ്റി​രു​ന്നു. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് മോ​ളി.

Latest News

Corehub Up