Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested Police Case

Alappuzha

ലൈം​ഗി​ക പീ​ഡ​ന​ കേ​സ്: ര​ണ്ടു പേ​ർ പി​ടി​യി​ൽ

മു​ഹ​മ്മ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. മു​ഹ​മ്മ ചാ​ര​മം​ഗ​ലം മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ബി. ​സി​ജു (48), മു​ഹ​മ്മ പു​ളി​മൂ​ട്ടി​ൽ വി. ​അ​ജി​ത്ത്(38) എ​ന്നി​വ​രെ​യാ​ണ് മു​ഹ​മ്മ പൊ​ലി​സ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ഇ​വ​ർ ഒ​ളി​വി​ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.മു​ഹ​മ്മ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് യൂ. ​കൃ​ഷ്ണ​ൻ, എ​സ്ഐ വീ​ന​സ്, സി​പി​ഓ​മാ​രാ​യ ശ​ര​ത്, അ​ബി​ൻ കു​മാ​ർ, പ്ര​വീ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഗ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Latest News

Corehub Up