Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : As An Indicator

Palakkad

പ​ക്ഷി​നി​രീ​ക്ഷ​ണം പ്ര​കൃ​തി​യു​ടെ മാ​റ്റ​ങ്ങ​ള​റി​യാ​നു​ള്ള സൂ​ച​കം: ഡോ.​ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ൻ

പാ​ല​ക്കാ​ട്: ഡോ.​മു​ര​ളി ശി​വ​രാ​മ​കൃ​ഷ്ണ​ന്‍റെ പ​ക്ഷി ഫോ​ട്ടോ​ഗ്രാ​ഫി പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യും കേ​ര​ള വ​നം വ​കു​പ്പും ചേ​ർ​ന്ന് പ​ക്ഷി​ക​ളും രാ​ഷ്ട്രീ​യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. 

പ​ക്ഷി​നി​രീ​ക്ഷ​ണം കേ​വ​ലം ഫോ​ട്ടോ​ഗ്രാ​ഫി​യി​ലോ വി​നോ​ദ​ത്തി​ലോ ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നും പ്ര​കൃ​തി​യി​ലെ മാ​റ്റ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​ത്ത​രു​ന്ന ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സൂ​ച​ക​ങ്ങ​ളാ​യി പ​ക്ഷി​ക​ളെ കാ​ണ​ണ​മെ​ന്നും സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡോ. ​പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ടി.​ആ​ർ. അ​ജ​യ​ൻ മോ​ഡ​റേ​റ്റ​റാ​യ ച​ട​ങ്ങി​ൽ സു​രേ​ഷ് കോ​ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി. ​ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ർ, സു​മ സ​ക്ക​റി​യ, മു​ര​ളി ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ജ്യോ​തി​ബാ​യ് പ​രി​യാ​ട​ത്ത്, ആ​ർ. ശാ​ന്ത​കു​മാ​ര​ൻ മാ​സ്റ്റ​ർ, എ.​കെ. ച​ന്ദ്ര​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up