Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ate Fish

Pathanamthitta

മ​ത്സ്യം ക​ഴി​ച്ച​വ​ര്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

കോ​ട്ടാ​ങ്ങ​ൽ: ചു​ങ്ക​പ്പാ​റ മേ​ഖ​ല​യി​ല്‍ മ​ത്സ്യം ക​ഴി​ച്ച​വ​രി​ല്‍ പ​ല​ര്‍​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം. ചു​ങ്ക​പ്പാ​റ​യി​ല്‍ നി​ന്നും മ​ത്സ്യം വാ​ങ്ങി ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. ഇ​വ​രി​ല്‍ പ​ല​രും ഇ​പ്പോ​ഴും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ തേ​ടി​വ​രി​ക​യാ​ണ്. വ​യോ​ധി​ക​രും കു​ട്ടി​ക​ളും അ​ട​ക്കം ചി​കി​ത്സ തേ​ടി​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

കോ​ട്ടാ​ങ്ങ​ൽ, ചു​ങ്ക​പ്പാ​റ മേ​ഖ​ല​ക​ളി​ല്‍ പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ന്ന​തു​മാ​യ മ​ത്സ്യം വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കു​ന്നു​വെ​ന്ന പ​രാ​തി നേരത്തേ യും ഉ​യ​ര്‍​ന്ന​താ​ണ്. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ല്‍ ആ​രോ​ഗ്യ​വ​ക​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ദേ​ഹാ​സ്വ​സ്ഥ്യ​ത്തേ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍ ചി​കി​ത്സ തേ​ടി​യ സം​ഭ​വ​ത്തി​ലും ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up