Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayapalakrishnan

ചേ​രാ​നെ​ല്ലൂ​ർ ജ​യ​പാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തെ നേ​രി​ൽ ക​ണ്ട് ന​ടി അം​ബി​ക  

ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജ​യ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച് ന​ടി അം​ബി​ക. ജ​യ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ഭ​ദ്ര​കീ​ർ​ത്തി നീ​തി​ക്കാ​യി ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​നാ​ണ് ന​ടി അം​ബി​ക എ​ത്തി​യ​ത്.

17 കാ​ര​ൻ ഓ​ടി​ച്ച ബെ​ൻ​സ് കാ​ർ ഇ​ടി​ച്ചാ​ണ് ത​ട്ടു​ക​ട ന​ട​ത്തി​യി​രു​ന്ന ജ​യ​പാ​ല​കൃ​ഷ്ണ​ൻ ഒ​ക്ടോ​ബ​ർ 25 പു​ല​ർ​ച്ചെ 2:15-ന് ​കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ദ്ര​കീ​ർ​ത്തി മു​ന്നോ​ട്ടു​വെ​ച്ച ഭ​ദ്ര​പ​ക്ഷം ക്യാം​പ​യി​നി​ലൂ​ടെ പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പീ​ക​രി​ച്ച് ജു​വ​നൈ​ൽ നി​യ​മ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ്രാ​യ​പ​രി​ധി 15 ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നി​രി​ക്കു​ക​യാ​ണ്. 

എ​ന്നാ​ൽ, ഇ​ത് 12 വ​യ​സാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്ന് അം​ബി​ക ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളു​ടെ ബു​ദ്ധി മു​തി​ർ​ന്ന​വ​രു​ടേ​ത് പോ​ലെ വി​ക​സി​ച്ചു ക​ഴി​ഞ്ഞു എ​ന്നും അം​ബി​ക പ​റ​ഞ്ഞു.

Latest News

Corehub Up