Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Batches

Kerala

പ്ല​സ് വ​ൺ 120 അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ പ്ല​​​സ് വ​​​ൺ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി 120 അ​​​ധി​​​ക ബാ​​​ച്ച് അ​​​നു​​​വ​​​ദി​​​ച്ചു ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങി.

പ്ല​​​സ് വ​​​ണ്ണി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സീ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കു​​​മെ​​​ന്ന ഉ​​​റ​​​പ്പാ​​​ണ് ഇ​​​ത് വ​​​ഴി സ​​​ർ​​​ക്കാ​​​ർ പാ​​​ലി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട് (30), മ​​​ല​​​പ്പു​​​റം (60), കോ​​​ഴി​​​ക്കോ​​​ട് (20), കാ​​​സ​​​ർ​​​ഗോ​​​ഡ് (10 ) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് താ​​​ത്കാ​​​ലി​​​ക അ​​​ധി​​​ക ബാ​​​ച്ചു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഒ​​​രു ബാ​​​ച്ചി​​​ൽ 60 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം, ഇ​​​ത് പ്ര​​​കാ​​​രം ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ധി​​​ക​​​മാ​​​യി 7,200 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up