Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Be Cleaned

Thiruvananthapuram

തി​രു​പു​റം ക​ള്ള​ക്കു​ളം ശുചീകരിക്കണമെന്ന്

നെ​യ്യാ​റ്റി​ന്‍​ക​ര: തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സ്രോ​ത​സാ​യ ക​ള്ള​ക്കു​ളം അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്തു​കി​ട​ക്കു​ന്നു. മു​ന്പ് സ​മീ​പ​വാ​സി​ക​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന കു​ള​മാ​ണ് ശ​രി​യാ​യ പ​രി​പാ​ല​ന​മി​ല്ലാ​തെ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​ത്. മൂ​ന്നേ​ക്ക​റി​ല​ധി​കം വി​സ്തീ​ര്‍​ണ​മു​ണ്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്ന കു​ള​ത്തി​ലാ​കെ കാ​ടും പ​ട​ര്‍​പ്പും പു​ല്ലും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. പോ​രാ​ത്ത​തി​ന് മാ​ലി​ന്യ​വും. കു​ള​ത്തി​ലേ​യ്ക്കു വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന മാ​ര്‍​ഗ​ങ്ങ​ൾ അ​ട​ഞ്ഞ​തോ​ടെ​യാ​ണ് വെ​ള്ള​ത്തി​ന്‍റെ അ​ള​വു​കു​റ​ഞ്ഞ​ത്.

കു​ള​ത്തി​നെ വീ​ണ്ടെ​ടു​ക്കാ​നാ​യി രൂ​പം​ന​ല്‍​കി​യ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യും ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നേ​ര​ത്തെ ക​ള്ള​ക്കു​ള​ത്തി​നു സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കും കി​ണ​റു​ക​ള്‍​ക്കും ഗു​ണ​ക​ര​മാ​യി​രു​ന്നു ഈ ​ജ​ലാ​ശ​യം.
കു​ള​ത്തി​ലേ​യ്ക്കു​ള്ള പ​ടി​ക്കെ​ട്ടു​ക​ളി​ല്‍ വ​രെ പു​ല്ലു​വ​ള​ര്‍​ന്നി​രി​ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു.

Latest News

Corehub Up