Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beating Wife

Thiruvananthapuram

ഭാ​ര്യ​യെ മ​ര്‍​ദിച്ചയാൾ അറസ്റ്റിൽ

പേ​രൂ​ര്‍​ക്ക​ട: കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ മ​ര്‍​ദിക്കു​ക​യും നെ​യി​ല്‍​ക​ട്ട​റി​ന്‍റെ ക​ത്തി​കൊ​ണ്ട് കു​ത്താൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ളെ പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​രി​മ​ഠം കോ​ള​നി ടി.​സി 37/35ല്‍ ​വാ​വാ​ച്ചി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ന​ല്‍​കു​മാ​ര്‍ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചൊവ്വ വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം. കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ ഫോ​ര്‍​ട്ട്, ക​ര​മ​ന സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന്, ആ​ക്ര​മ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up