Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bible Convention

Europe

വിൻസൻഷ്യൻ ടീം റാംസ്‌ഗേറ്റിൽ ഒരുക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഞായറാഴ്ച

റാം​സ്‌​ഗേ​റ്റ്: ആ​ഗോ​ള​ത​ല​ത്തി​ൽ ആ​യി​ര​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യും ആ​ന്ത​രി​ക സൗ​ഖ്യ- അ​ഭി​ഷേ​ക - വി​ശു​ദ്ധീ​ക​ര​ണ ശു​ശ്രു​ഷ​ക​ളി​ലൂ​ടെ അ​നു​ര​ഞ്ജ​ന​വും കൃ​പ​ക​ളും പ​ക​ർ​ന്നു ന​ൽ​കു​ക​യും ചെ​യ്യു​ന്ന വി​ൻ​സ​ൻ​ഷ്യ​ൽ ടീം ​ഒ​രു​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടും.

വി​ൻ​സെ​ൻ​ഷ്യ​ൻ ധ്യാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​ൻ വിസി ന​യി​ക്കു​ന്ന ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച​യാ​ണ് (ജൂൺ ഏഴ്) കെ​ന്‍റി​ലെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ക.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് മ​ല​യാ​ള​ത്തി​ലു​ള്ള ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ഫാ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ, ഫാ. ​ആ​ന്‍റ​ണി പ​റ​ങ്കി​മാ​ലി​ൽ, ഫാ. ​പ​ള്ളി​ച്ചം​കു​ടി​യി​ൽ പോ​ൾ, റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് അ​ടാ​ട്ട് എ​ന്നി​വ​ർ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​നോ​ട് ചേ​ർ​ന്ന് സം​യു​ക്ത​മാ​യി​ട്ടാ​വും ഏ​ക​ദി​ന ക​ൺ​വെ​ൻ​ഷ​നും രോ​ഗ​ശാ​ന്തി-​ന​വീ​ക​ര​ണ ശു​ശ്രു​ഷ​ക​ളും ന​യി​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും, അ​വ​രു​ടെ മു​റി​വു​ക​ൾ വെ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു.' (സ​ങ്കീ​ർ​ത്ത​നം 147:3) എ​ന്ന തി​രു​വ​ച​നം ആ​സ്പ​ദ​മാ​ക്കി​യാ​വും ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്ക​പ്പെ​ടു​ക.​ രാ​വി​ലെ 8.30നു ​ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ളും തി​രു​ക്ക​ർ​മ്മ​ങ്ങ​ളും വൈ​കു​ന്നേ​രം അഞ്ചോ ടെ സ​മാ​പി​ക്കും.

റാം​സ്‌​ഗേ​റ്റി​ലെ ഡി​വൈ​ൻ ധ്യാ​ന ശു​ശ്രു​ഷ​ക​ളു​ടെ പ​ന്ത്ര​ണ്ടാം വാ​ർ​ഷീ​ക നി​റ​വി​ൽ ന​ട​ക്കു​ന്ന ഏ​ക ദി​ന ക​ൺ​വെ​ൻ​ഷ​നി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​ന​വും, കൂ​ടാ​തെ ഉ​ച്ച ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തു​മാ​ണ്. ആ​ത്മീ​യ ശു​ശ്രു​ഷ​ക​ളു​ടെ​യും പ്രാ​ർ​ഥ​ന​ക​ളു​ടെ​യും നി​റ​വി​ൽ, സൗ​ഖ്യ​ദാ​താ​വാ​യ യേ​ശു​വി​ലൂ​ടെ കൃ​പ​യും രോ​ഗ​ശാ​ന്തി​യും പ്രാ​പി​ക്കു​വാ​ൻ അ​നു​ഗ്ര​ഹീ​ത​മാ​യ ഏ​ക​ദി​ന ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി കോ​ഓർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +44 7474787870, ഇമെയിൽ: [email protected] Website : www.divineuk.org.

Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.

Kerala

പോ​ട്ട ബൈ​ബി​ൾ ക​ൺ​വ​​​​​ൻ​ഷ​നു തു​ട​ക്കം

ചാ​​​​ല​​​​ക്കു​​​​ടി: ഭൗ​​​​തി​​​​ക​​​​ത​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ത്മീ​​​​യ​​​​ത​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ബി​​​​ഷ​​​​പ് മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ. അ​​​​ഞ്ചു​ ദി​​​​വ​​​​സം നീ​​​​ളു​​​ന്ന 37-ാമ​​​​ത് പോ​​​​ട്ട ദേ​​​​ശീ​​​​യ ബൈ​​​​ബി​​​​ൾ ക​​​​ൺ​​​​വ​​​​​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

എ​​​​ല്ലാ ത​​​​ല​​​​ങ്ങ​​​​ളി​​​​ലും ഭൗ​​​​തി​​​​ക​​​​ത സ്വാ​​​​ധീ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്ക​​​​യാ​​​​ണെ​​​​ന്നു ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു. മാ​​​​ര​​​​ക​​​​മാ​​​​യ ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്കു യു​​​​വാ​​​​ക്ക​​​​ളും മ​​​​ദ്യ​​​​ത്തി​​​​നും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​നും ജ​​​​ന​​​​വും സ്വാ​​​​ധീ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്ക​​​​യാ​​​​ണ്. ഇ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി ധാ​​​​ർ​​​​മി​​​​ക​​​​ത ഇ​​​​ല്ലാ​​​​താ​​​​യി. നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു. അ​​​​റി​​​​ഞ്ഞോ അ​​​​റി​​​​യാ​​​​തെ​​​​യോ ഭൗ​​​​തി​​​​ക​​​​ത കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ക​​​​ട​​​​ന്നു​​​​വ​​​​ന്നി​​​​രി​​​​ക്ക​​​​യാ​​​​ണെ​​​​ന്നു മാ​​​​ർ ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ പ​​​​റ​​​​ഞ്ഞു. ക്രി​​​​സ്തു​​​​വി​​​​ലൂ​​​​ടെ പ്ര​​​​ത്യാ​​​​ശ​​​​യി​​​​ലേ​​​​ക്കു വി​​​​ളി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും ദൈ​​​​വി​​​​ക​​​​ത​​​​യി​​​​ലേ​​​​ക്കു കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും യേ​​​​ശു​​​​വി​​​​ന്‍റെ സ്നേ​​​​ഹം, ക്ഷ​​​​മ, നീ​​​​തി, ധാ​​​​ർ​​​​മി​​​​ക​​​​ത, അ​​​​നു​​​​ക​​​​മ്പ, ചൈ​​​​ത​​​​ന്യം എ​​​​ന്നി​​​​വ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ​​​​ക​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ ഫാ. ​​​​അ​​​​ല​​​​ക്സ് ചാ​​​​ല​​​​ങ്ങാ​​​​ടി വ​​​​ച​​​​ന​​​​പ്ര​​​​തി​​​​ഷ്ഠ ന​​​​ട​​​​ത്തി. പോ​​​​ട്ട ആ​​​​ശ്ര​​​​മം സു​​​​പ്പീ​​​​രി​​​​യ​​​​ർ ഫാ. ​​​​ജോ​​​​സ​​​​ഫ് എ​​​​റ​​​​മ്പി​​​​ൽ, ഫാ. ​​​​മാ​​​​ത്യു നാ​​​​യ്ക്കം​​​​പ​​​​റ​​​​മ്പി​​​​ൽ, ഫാ. ​​​​ഫ്രാ​​​​ൻ​​​​സീ​​​​സ്‌ ക​​​​ർ​​​​ത്താ​​​​നം, ഫാ. ​​​​ആ​​​​ന്‍റ​​​​ണി പ​​​​യ്യ​​​​പ്പി​​​​ള്ളി, ഫാ. ​​​​ബി​​​​നോ​​​​യ് ച​​​​ക്കാ​​​​നി​​​​ക്കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ആ​​​​രാ​​​​ധ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ഇ​​​​ട​​​​വ​​​​ക​​​​വി​​​​കാ​​​​രി​​​​മാ​​​​ർ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു

ഇ​​​​ന്ന് 1.45 ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ വ​​​​ച​​​​ന​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ട​​​​ത്തും.

District News

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ ബൈ​​​​ബി​​​​ള്‍ ക​​​​ണ്‍വ​​​​ന്‍ഷ​​​​ൻ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ഇരുപത്തിയേഴാമ​​​​ത് ബൈ​​​​ബി​​​​ള്‍ ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ നാ​​​​ളെ മു​​​​ത​​​​ല്‍ 22വ​​​​രെ എ​​​​സ്ബി കോ​​​​ള​​​​ജ് മൈ​​​​താ​​​​ന​​​​ത്തെ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ല്‍ ന​​​​ഗ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും. അ​​​​ട്ട​​​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ന്‍ ധ്യാ​​​​ന​​​​കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​സേ​​​​വ്യ​​​​ര്‍ഖാ​​​​ന്‍ വ​​​​ട്ടാ​​​​യി​​​​ലും ടീ​​​​മു​​​​മാ​​​​ണ് ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ദി​​​​വ​​​​സ​​​​വും ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ജ​​​​പ​​​​മാ​​​​ല, 4.30ന് ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ര്‍ബാ​​​​ന, 5.30ന് ​​​​ഗാ​​​​ന​​​​ശു​​​​ശ്രൂ​​​​ഷ, ആ​​​​റി​​​​ന് വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം, ആ​​​​രാ​​​​ധ​​​​ന എ​​​​ന്നീ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍ ന​​​​ട​​​​ക്കും. 18ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​ക​​​​ര്‍ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍ജ് ആ​​​​ല​​​​ഞ്ചേ​​​​രി വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന​​​​യ​​​​ര്‍പ്പി​​​​ച്ച് ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

19ന് ​​​​ബി​​​​ഷ​​​​പ് മാ​​​​ര്‍ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ന്‍, 20ന് ​​​​ഷം​​​​ഷാ​​​​ബാ​​​​ദ് സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, 21ന് ​​​​ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, 22ന് ​​​​ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന അ​​​​ര്‍പ്പി​​​​ച്ച് സ​​​​ന്ദേ​​​​ശം ന​​​​ല്‍കും.20ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​സീ​​​​നി​​​​യ​​​​ര്‍ സി​​​​റ്റി​​​​സ​​​​ണ്‍സ് സം​​​​ഗ​​​​മ​​​​വും 21ന് ​​​​അ​​​​തി​​​​രൂ​​​​പ​​​​ത മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​സം​​​​ഗ​​​​മ​​​​വും ന​​​​ട​​​​ക്കും.

സ​​​​മാ​​​​പ​​​​ന ദി​​​​ന​​​​മാ​​​​യ 22നു ​​​​രാ​​​​വി​​​​ലെ 9 മു​​​​ത​​​​ൽ യു​​​​വ​​​​ജ​​​​ന ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നും വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും പ​​​​ഠ​​​​നോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വെ​​​​ഞ്ച​​​​രി​​​​പ്പും ന​​​​ട​​​​ക്കും.

25,000 പേ​​​​ര്‍ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന വി​​​​ധ​​​​മു​​​​ള്ള പ​​​​ന്ത​​​​ലും അ​​​​നു​​​​ബ​​​​ന്ധ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് കോ​​​​ള​​​​ജ് മൈ​​​​താ​​​​ന​​​​ത്ത് ത​​​​യാ​​​​റാ​​​​യി​​​​രു​​​​ക്കു​​​​ന്ന​​​​ത്. ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ ദി​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ട്ട​​​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ന്‍ ടീ​​​​മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ കൗ​​​​ണ്‍സ​​​​ലിം​​​​ഗി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​കും. കൗ​​​​ണ്‍സി​​​​ലിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​ര്‍ 9495379045, 7591973033 എ​​​​ന്നീ ഫോ​​​​ണു​​​​ക​​​​ളി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്.

ജ​​​​പ​​​​മാ​​​​ലറാ​​​​ലി ഇ​​​​ന്ന്

അ​​​​തി​​​​രൂ​​​​പ​​​​താ ബൈ​​​​ബി​​​​ൾ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി യു​​​​വ​​​​ദീ​​​​പ്തി-​​​​എ​​​​സ്എം​​​​വൈ​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ന് ജ​​​​പ​​​​മാ​​​​ലറാ​​​​ലി ന​​​​ട​​​​ത്തും.


വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് അ​​​​തി​​​​രൂ​​​​പ​​​​താ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​രം​​​​ഭി​​​​ച്ച് ന​​​​ഗ​​​​രഹൃ​​​​ദ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​ക്കു​​​​ന്ന എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലെ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ ന​​​​ഗ​​​​റി​​​​ലേ​​​​ക്കാ​​​​ണ് ജ​​​​പ​​​​മാ​​​​ല റാ​​​​ലി.വൈ​​​​ദി​​​​ക​​​​ർ, സ​​​​ന്യ​​​​സ്ത​​​​ർ, വി​​​​ശ്വാ​​​​സി​​​​ക​​​​ൾ, ബൈ​​​​ബി​​​​ൾ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ വോ​​​​ള​​​​ണ്ടി​​​​യേ​​​​ഴ്സ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

District News

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ​18 മു​ത​ല്‍ 22വ​രെ എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത 27-ാമ​​ത് ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ 18 മു​​ത​​ല്‍ 22വ​​രെ എ​​സ്ബി കോ​​ള​​ജ് മൈ​​താ​​ന​​ത്തു സ​​ജ്ജ​​മാ​​ക്കു​​ന്ന മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ന​​ഗ​​റി​​ല്‍ ന​​ട​​ക്കു​​മെ​​ന്നും ക​​ണ്‍​വ​​ന്‍​ഷ​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​മെ​​ന്നും അ​​തി​​രൂ​​പ​​ത വി​​കാ​​രി ​ജ​​ന​​റാ​​ള്‍ മോ​​ണ്‍.​ ആ​​ന്‍റ​ണി എ​​ത്ത​​യ്ക്കാ​​ട്ട്, അ​​തി​​രൂ​​പ​​ത ബൈ​​ബി​​ള്‍ അ​​പ്പോ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ന്‍ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​സേ​​വ്യ​​ര്‍​ഖാ​​ന്‍ വ​​ട്ടാ​​യി​​ലും ടീ​​മു​​മാ​​ണ് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ന​​യി​​ക്കു​​ന്ന​​ത്. ദി​​വ​​സ​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ജ​​പ​​മാ​​ല, 4.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന, 5.30ന് ​​ഗാ​​ന​​ശു​​ശ്രൂ​​ഷ, ആ​​റി​​ന് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ആ​​രാ​​ധ​​ന എ​​ന്നീ ശു​​ശ്രൂ​​ഷ​​ക​​ള്‍ ന​​ട​​ക്കും. 18ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

19ന് ​ബി​​ഷ​​പ് മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍, 20ന് ​​ഷം​​ഷാ​​ബാ​​ദ് സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, 21ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മി​​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, 22ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ​ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.

20ന് ​​രാ​​വി​​ലെ 10ന് ​​സീ​​നി​​യ​​ര്‍ സി​​റ്റി​​സ​​ണ്‍​സ് സം​​ഗ​​മ​​വും 21 ന് ​​അ​​തി​​രൂ​​പ​​ത മ​​താ​​ധ്യാ​​പ​​ക​​സം​​ഗ​​മ​​വും 22ന് ​​രാ​​വി​​ലെ ഒ​​മ്പ​​തി​​ന് യു​​വ​​ജ​​ന സം​​ഗ​​മ​​വും ന​​ട​​ക്കും. 25,000 പേ​​ര്‍​ക്ക് പ​​ങ്കെ​​ടു​​ക്കാ​​വു​​ന്ന​​വി​​ധ​​മു​​ള്ള പ​​ന്ത​​ല്‍ കോ​​ള​​ജ് മൈ​​താ​​ന​​ത്ത് ത​​യാ​​റാ​​കു​​ന്നു​​ണ്ട്. ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ദി​​ന​​ങ്ങ​​ളി​​ല്‍ അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ന്‍ ടീ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കൗ​​ണ്‍​സി​​ലിം​​ഗി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​മു​​ണ്ടാ​​കും. കൗ​​ണ്‍​സി​​ലിം​​ഗി​​ന് ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍ 9495379045, 7591973033 എ​​ന്നീ ഫോ​​ണു​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ടേ​​ണ്ട​​താ​​ണ്.

ഫാ.​ ​ജേ​​ക്ക​​ബ് ചീ​​രം​​വേ​​ലി​​ല്‍, ഫാ.​ ​ആ​​ന്‍റ​​ണി കാ​​ച്ചാം​​കോ​​ട്, ജോ​​മി ജോ​​സ​​ഫ്, ഡോ.​ ​റൂ​​ബി​​ള്‍​രാ​​ജ്, മേ​​രി പെ​​ട്ടം​​കു​​ളം എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

District News

പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്കം

ആ​ല​പ്പു​ഴ: പൂ​ങ്കാ​വ് പ​ള്ളി​യി​ൽ വ​യ​നാ​ട് അ​നു​ഗ്ര​ഹ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ ന​യി​ക്കു​ന്ന വ​ച​നോ​ത്സ​വം നി​യോ​ഗപ്രാ​ർ​ഥന സാ​യാ​ഹ്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. പത്തുവ​രെ വൈ കുന്നേരം 5.30 മു​ത​ൽ 9.30 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ.

കൊ​ച്ചി രൂ​പ​ത വി​കാ​രി ജ​ന​റാൾ ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഗാ​നശു​ശ്രൂ​ഷ​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ന്നു.ആ​ല​പ്പു​ഴ ടൗ​ൺ, തീ​ര​ദേ​ശപാ​ത എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​കാ​രി ഫാ.​ സേ​വ്യ​ർ ചി​റ​മേ​ൽ പ​റ​ഞ്ഞു.

District News

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന് തു​ട​ക്ക​മാ​കും

വെ​ള​ള​രി​ക്കു​ണ്ട്: അ​ഭി​ഷേ​കാ​ഗ്നി ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന് വെ​ള​ള​രി​ക്കു​ണ്ടി​ൽ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ലെ ബ​ഥേ​ൽ ന​ഗ​റി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന് അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലും 40 അം​ഗ ടീ​മും നേ​തൃ​ത്വം ന​ൽ​കും. ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​ആ​രം​ഭി​ച്ച് രാ​ത്രി 9.15 ന് ​അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 20,000 ലേ​റെ പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.

ബൈബിൾ ക​ൺ​വ​ൻ​ഷ​ന് എ​ത്തു​ന്ന​വ​ർ​ക്ക്
വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ

വെ​ള്ള​രി​ക്കു​ണ്ട്: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വെ​ള്ള​രി​ക്കു​ണ്ടി​ൽ എ​ത്തു​ന്ന​വ​ർ​ക്കാ​യി വി​പു​ല​മാ​യ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​റി​യി​ച്ചു.

ക​ൺ​വ​ൻ​ഷ​നു ശേ​ഷം രാ​ത്രി​യി​ൽ തി​രി​ച്ചു​പോ​കു​ന്ന​വ​ർ​ക്കാ​യി പ​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും.

മാ​ലോം, കൊ​ന്ന​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ര​ണ്ട് ബ​സു​ക​ളും ന​ർ​ക്കി​ല​ക്കാ​ട് വ​ഴി ചെ​റു​പു​ഴ, ഭീ​മ​ന​ടി- കു​ന്നും​കൈ- മ​ണ്ഡ​പം, ഭീ​മ​ന​ടി- മൗ​ക്കോ​ട്- ക​ടു​മേ​നി- ചെ​റു​പു​ഴ, പ​ര​പ്പ- ബി​രി​ക്കു​ളം വ​ഴി നീ​ലേ​ശ്വ​രം, ബ​ളാ​ൽ- ക​ല്ല​ഞ്ചി​റ- ക​ള്ളാ​ർ വ​ഴി പാ​ണ​ത്തൂ​ർ, പ​ര​പ്പ-​ഒ​ട​യം​ചാ​ൽ വ​ഴി പ​ടു​പ്പ് എ​ന്നീ റൂ​ട്ടു​ക​ളി​ൽ ഓ​രോ ബ​സ് വീ​ത​വും സ​ർ​വീ​സ് ന​ട​ത്തും.

District News

അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ ഒ​രു​ക്ക ക​ണ്‍വ​ന്‍ഷ​ന്‍ 31ന്

​ച​ങ്ങ​നാ​ശേ​രി: ഫെ​ബ്രു​വ​രി 18 മു​ത​ല്‍ 22 വ​രെ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന 27-ാമ​ത് അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​നു മു​ന്നോ​ടി​യാ​യി അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര ടീം ​നേ​തൃ​ത്വം ന​ല്‍കു​ന്ന ഒ​രു​ക്ക ക​ണ്‍വ​ന്‍ഷ​ന്‍ 31നു ​ന​ട​ക്കും. എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ല്‍ 5.30 വ​രെ​യാ​ണ് ക​ണ്‍വ​ന്‍ഷ​ന്‍. അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, കു​റു​മ്പ​നാ​ടം, തു​രു​ത്തി ഫൊ​റോ​ന​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള കൈ​ക്കാ​ര​ന്മാ​ര്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍, ഫൊ​റോ​ന കൗ​ണ്‍സി​ല്‍, പാ​രീ​ഷ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, നി​ല​വി​ലു​ള്ള​വ​രും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​മാ​യ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്‌​സ്, സെ​ക്ര​ട്ട​റി​മാ​ര്‍, കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന സി​സ്റ്റ​ര്‍മാ​ര്‍, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ര്‍, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അ​തി​രൂ​പ​ത-​ഫൊ​റോ​ന-​ഇ​ട​വ​ക ത​ല ഭാ​ര​വാ​ഹി​ക​ള്‍, ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ വോ​ള​ണ്ടി​യേ​ഴ്‌​സ്, വോ​ള​ണ്ടി​യേ​ഴ്‌​സാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ക​ണ്‍വ​ന്‍ഷ​നി​ല്‍ പ​ങ്കെ​ടു​ക്ക​ണം.

നെ​ടും​കു​ന്നം, മ​ണി​മ​ല, ചെ​ങ്ങ​ന്നൂ​ര്‍, കോ​ട്ട​യം, കു​ട​മാ​ളൂ​ര്‍, അ​തി​ര​മ്പു​ഴ, പു​ളി​ങ്കു​ന്ന്, എ​ട​ത്വാ, ച​മ്പ​ക്കു​ളം, ആ​ല​പ്പു​ഴ, മു​ഹ​മ്മ ഫൊ​റോ​ന​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള ന​ട​ത്തു​കൈ​ക്കാ​ര​ന്മാ​ര്‍, കു​ടും​ബ​ക്കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍മാ​ര്‍, വോ​ള​ണ്ടി​യ​ര്‍മാ​ര്‍ എ​ന്നി​വ​രും ഈ ​ഒ​രു​ക്ക ക​ണ്‍വ​ന്‍ഷ​നി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ഫോ​ൺ: 99613 69380, 73062 08356.

District News

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് വെ​ള്ള​രി​ക്കു​ണ്ട് ഒ​രു​ങ്ങു​ന്നു

വെ​ള​ള​രി​ക്കു​ണ്ട്: ത​ല​ശേ​രി അ​തി​രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് വെ​ള്ള​രി​ക്കു​ണ്ടി​ൽ ഒ​രു​ക്ക​ങ്ങ​ളാ​കു​ന്നു. 30, 31, ഫെ​ബ്രു​വ​രി 1, 2, 3 തീ​യ​തി​ക​ളി​ലാ​യി വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ലെ ബ​ഥേ​ൽ ന​ഗ​റി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലും നാ​ൽ​പ​തം​ഗ ടീ​മു​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ക. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​ആ​രം​ഭി​ച്ച് രാ​ത്രി 9.15 ന് ​അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്ന് മാ​ത്ര​മാ​യി ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ക​ൺ​വ​ൻ​ഷ​നാ​യു​ള്ള പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി പ​ട​വി​ൽ, റ​വ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, റ​വ.​ഡോ. ജോ​സ​ഫ് പ​തി​യോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ച് ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ര​ക്ഷാ​ധി​കാ​രി​യാ​യും മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും 501 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​റാ​യി വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ള​വും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി പ​ട​വി​ൽ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റം, റ​വ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, ഫാ. ​ജോ​സ​ഫ് പൂ​വ​ത്തോ​ലി, ഫാ. ​ജോ​ർ​ജ് വ​ള്ളി​മ​ല, ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കും.

District News

ബത്തേരി രൂപത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ

എ​ട​ക്ക​ര: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ ബ​ത്തേ​രി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സം ഫാ. ​തോ​മ​സ് അ​റ​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ക​ണ്‍​വ​ൻ​ഷ​ൻ സ​മൂ​ഹ​ത്തെ​യും കു​ടും​ബ​ങ്ങ​ളെ​യും ന​വീ​ക​രി​ക്കാ​ൻ ഉ​പ​ക​രി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​ക്ക് ഫാ. ​തോ​മ​സ് ക​ല്ലൂ​രും ബൈ​ബി​ൾ വാ​യ​ന​ക്ക് സി​സ്റ്റ​ർ ശു​ഭ ജോ​സും നേ​തൃ​ത്വം ന​ൽ​കി.
മ​ഞ്ജു ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു. ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് ഫാ. ​തോ​മ​സ് അ​റ​യ്ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

 

District News

ബ​ത്തേ​രി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു​ക്കശു​ശ്രൂ​ഷ

എ​ട​ക്ക​ര: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ ബ​ത്തേ​രി രൂ​പ​ത 51 ാമ​ത് ബൈ​ബി​ൾ ക​ൻ​വ​ൻ​ഷ​ൻ ഒ​രു​ക്ക ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യ സു​വി​ശേ​ഷ സ​ന്ധ്യ​ക്ക് ഞാ​റ​ക്കാ​ട് ആ​വ​ണ​ശേ​രം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ള്ളി​പ്പ​ടി​ഞ്ഞാ​റ്റേ​തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​​ഹി​ച്ചു. സു​വി​ശേ​ഷസം​ഘം ബ​ത്തേ​രി രൂ​പ​ത ഡ​യ​റ​ക്‌ട​ർ ഫാ. ​തോ​മ​സ് ചാ​പ്ര​ത്ത്, എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ. ​തോ​മ​സ് ക​ല്ലൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.


പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി റെ​ന്നി വ​ർ​ഗീ​സ്, സു​വി​ശേ​ഷസം​ഘം മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​യി വേ​ങ്ങ​ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്നു വൈ​കി​ട്ട് 6.30ന് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച് ദി​വ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഫാ. ​തോ​മ​സ് അ​റ​യ്ക്ക​ൽ സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും.

 

District News

37-ാമ​തു പോ​ട്ട ദേ​ശീയ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി

ചാ​ല​ക്കു​ടി: 37-ാമ​തു പോ​ട്ട ദേ​ശീ​യ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ​ഫ് എ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.

ഫാ. ​മാ​ത്യു നാ​യ്ക്കം​പ​റ​മ്പി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ബി​നോ​യ് ച​ക്കാ​നിക്കു​ന്നേ​ൽ, ഫാ. ​ഫ്രാ​ൻ​സീ​സ് ക​ർ​ത്താ​നം, ഫാ.​ ജോ​ജോ മാ​രി​പ്പാ​ട്ട്, ഫാ. ​ജേ​ക്ക​ബ് ചി​റ​യി​ൽ, ഫാ.​ തോ​മ​സ് അ​റ​യ്ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി തെ​ക്കി​നേ​ത്ത്, ഫാ. ​വി​ൻ​സെ​ന്‍റ് ഡ്യു​ബോ​ൺ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫെ​ബ്രു​വ​രി 18 മു​ത​ൽ 22 വ​രെ​യാ​ണ് ദേ​ശി​യ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ.

District News

മ​രു​ത്തോ​ർ​വ​ട്ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു

ചേ​ർ​ത്ത​ല: എ​ല്ലാ പു​തു​വ​ർ​ഷവാ​ര​ത്തി​ലും ന​ട​ന്നു​വ​രാ​റു​ള്ള മ​രു​ത്തോ​ർ​വ​ട്ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി.

ഈ ​വ​ർ​ഷ​ത്തേ​ത് 33-ാമ​ത് ബൈ​ബി​ൾ ക​ൺ​വൻ​ഷ​നാ​ണ് ന​ട​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത് ജീ​വി​തന​വീ​ക​ര​ണം ന​ട​ത്തു​ന്ന മ​രു​ത്തോ​ർ​വ​ട്ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന​ലെ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് കർദിനാൾ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചേ​ർ​ത്ത​ല മു​ട്ടം ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി. ധ്യാ​ന​ഗു​രു ഫാ. ​ബോ​സ്കോ ഞാ​ളി​യ​ത്ത്, വി​കാ​രി ഫാ. ​ജോ​ർ​ജ് മൂ​ഞ്ഞേ​ലി തു​ട​ങ്ങി​യ​വ​ർ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ജ​നു​വ​രി നാ​ലി​ന് സ​മാ​പി​ക്കും.

NRI

ല​ണ്ട​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി മൂ​ന്നി​ന് റ​യി​ൻ​ഹാ​മി​ൽ

റ​യി​ൻ​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ൽ മാ​സം തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന "ആ​ദ്യ ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ' ജ​നു​വ​രി മൂ​ന്നി​ന് ന​ട​ക്കും.  

ല​ണ്ട​നി​ൽ റ​യി​ൻ​ഹാം ഔ​ർ ലേ​ഡി ഓ​ഫ് ലാ​സ​ലേ​റ്റ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ധ്യാ​ന​ഗു​രു​വും ല​ണ്ട​നി​ൽ അ​ജ​പാ​ല​ന ശു​ശ്രു​ഷ ന​യി​ക്കു​ക​യും ചെ​യ്യു​ന്ന ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണും കൗ​ൺ​സി​ല​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച്, വി​ശു​ദ്ധ​ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ ശു​ശ്രൂ​ക​ളി​ൽ പ​ങ്ക് ചേ​രും. ജ​നു​വ​രി മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ​ബ​ലി, തി​രു​വ​ച​ന ശു​ശ്രു​ഷ, തു​ട​ർ​ന്ന് ആ​രാ​ധ​ന​യ്ക്കു​ള്ള സ​മ​യ​മാ​ണ്.

കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. ഇം​ഗ്ലീ​ഷി​ലു​ള്ള ശു​ശ്രു​ഷ​ക​ളും ല​ഭ്യ​മാ​ണ്.

ക​ൺ​വ​ൻ​ഷ​ൻ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കു​ചേ​ർ​ന്ന് ആ​ത്മീ​യ ന​വീ​ക​ര​ണ​വും സൗ​ഖ്യ ശാ​ന്തി​യും കൃ​പ​ക​ളും വി​ടു​ത​ലും മാ​തൃ മ​ധ്യ​സ്ഥ​ത​യി​ൽ പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് ത​യ്യി​ൽ - 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915 602258.

Our lady Of La Salette RC Church, 1 Rainham Road, Rainham, Essex, RM13 8SR, UK. 

District News

പ​റ​പ്പൂ​ക്ക​ര ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി

പ​റ​പ്പൂ​ക്ക​ര: പ​തി​നാ​റാം ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം രാ​മ​നാ​ഥ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജി​ൻ​സ് ചീ​ങ്ക​ല്ലേ​ൽ, ഫാ. ​നോ​ബി​ൾ തോ​ട്ട​ത്തി​ൽ എ​ന്നി​വ​രു​ടെ ടീമാ​ണു ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.


ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ മു​ത​ൽ 9.30വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. സ​മാ​പ​ന​ദി​ന​മാ​യ 21 ന് ​ജൂ​ബി​ലി ആ​ഘോ​ഷ​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ഒ​രു​ക്കു​ന്ന ഭ​വ​ന​ങ്ങ​ൾ​ക്കു​ള്ള ത​റ​ക്ക​ല്ലി​ന്‍റെ വെ​ഞ്ച​രി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ക്കും.


വി​കാ​രി ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ, സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ പു​തു​ശേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ സി​ജോ പൊ​ന്തോ​ക്ക​ൻ, റെ​ജി​ൻ പാ​ല​ത്തി​ങ്ക​ൽ, ആ​ന്‍റോ‍​പു​ല്ലോ​ക്കാ​ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഗ്ലെ​യ്സ​ൻ ആ​ല​പ്പാ​ട്ട്, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ന​ങ്കു​ള​ത്തു​കാ​ര​ൻ, സെ​ക്ര​ട്ട​റി സൈ​മ​ണ്‍ പു​തു​പ്പ​ള്ളി​പ്പറ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

District News

കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ സ​മാ​പി​ച്ചു​

ക​ട്ട​പ്പ​ന: സ​ഭ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​രി​ശു​ദ്ധാ​ത്മാ​വി​നെ നാം ​ദാ​ഹ​ത്തോ​ടെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ഞ്ഞി​ര​പ്പ​ള്ളി ബിഷപ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

ന​മു​ക്ക് മാ​മ്മോ​ദി​സാ​യി​ലൂ​ടെ​യും കൂ​ദാ​ശ​ക​ളി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന പ​രി​ശു​ദ്ധാ​ത്മാ​വ് ആ​ണ് ന​മ്മു​ടെ വി​ശ്വ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദൈ​വ​ത്തി​ന്‍റെ വ​ച​നം എ​ല്ലാ ദി​വ​സ​വും വാ​യി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം. വ​ച​ന​മാ​ണ് ന​മു​ക്ക് വെ​ളി​ച്ചം ന​ൽ​കു​ന്ന​ത്.

വ​ച​ന​ത്തി​ൽ അ​തി​ഷ്ഠി​ത​മാ​യ ജീ​വി​ത​മാ​ണ് നാം ​ന​യി​ക്കേ​ണ്ട​ത്. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും കു​ദാ​ശക​ളി​ലും കേ​ന്ദ്രി​ക​രി​ച്ച അ​ധ്യാ​ത്മി​ക​ത​യാ​ണ് ന​മ്മി​ൽ വ​ള​ർ​ന്നുവ​രേ​ണ്ട​തെ​ന്നും രൂ​പ​താ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ക​ട്ട​പ്പ​ന സെ​ന്‍റ്് ജോ​ർ​ജ് ഫെ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ൺ​വൻ​ഷ​നി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​നകേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തി. ജ​ന​റ​ൾ ക​ൺ​വീ​ന​ർ ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ, ക​ൺ​വീ​ന​ർ ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത്, ഫാ. ​മ​ജു നി​ര​വ​ത്ത്, ഫാ. ​അ​നൂ​പ് ക​രി​ങ്ങാ​ട്, ഫാ. ​ജോ​ർ​ജ് പു​ല്ലാ​ന്ത​നാ​ൽ, ഫാ. ​ഇ​മ്മാ​നു​ൽ മ​ടു​ക്ക​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ ക​ൺ​വെ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

District News

പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ 19 മുതൽ; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

പാ​ലാ: 19ന് ​ആ​രം​ഭി​ക്കു​ന്ന പാ​ലാ രൂ​പ​ത 43-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേരു​ന്ന യോ​ഗ​ത്തി​ല്‍ സീ​റോ​മല​ബാ​ര്‍ സ​ഭ മു​ന്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 23ന് ​മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി​സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കും. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കു​ന്ന​ത്. അ​ഞ്ചു ദി​വ​സ​ത്തെ ക​ണ്‍​വ​ന്‍​ഷ​ന്‍ 23നു ​സ​മാ​പി​ക്കും.

ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഷാ​ലോം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ലും ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ലു​ള്ള സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​യി. ക​ണ്‍​വ​ന്‍​ഷ​ന്‍റെ ശു​ശ്രൂ​ഷ​ക​ര്‍​ക്ക് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള ധ്യാ​നം ഏ​ഴി​ന് അ​രു​ണാ​പു​രം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ന്നു. ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ച്ച ജെ​റീ​ക്കോ പ്രാ​ര്‍​ഥ​ന പു​രോ​ഗ​മി​ക്കു​ന്നു.

ഓ​രോ കു​ടും​ബ​ത്തെ​യും വ്യ​ക്തി​പ​ര​മാ​യി ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ക എ​ന്ന രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം രൂ​പ​ത ക​രി​സ്മാ​റ്റി​ക്, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ടീ​മം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​വും പൂ​ര്‍​ത്തി​യാ​യി. വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് ദൈ​വ​വ​ച​നം കേ​ള്‍​ക്കാ​നും ദൈ​വാ​രാ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാ​നും വേ​ണ്ട വി​ശാ​ല​മാ​യ പ​ന്ത​ല്‍ പൂ​ര്‍​ത്തി​യാ​യി. വി​വി​ധ മി​നി​സ്ട്രി​ക​ളു​ടെ ക​മ്മി​റ്റി​ക​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്ത്, ക​ണ്‍​വ​ന്‍​ഷ​ന്‍ വോ​ള​ന്‍റി​യേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍ ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ക​രി​സ്മാ​റ്റി​ക് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നു നേ​തൃ​ത്വം നല്‍കും.

District News

സ​മ്പാ​ളൂ​രി​ൽ ആ​ത്മ​ജ്വാ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ

സ​മ്പാ​ളൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ​മ്പാ​ളൂ​ർ സെ​ന്‍റ്് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ തീ​ർ​ഥ​ട​ന ദേ​വാ​ല​യ​ത്തി​ൽ ആ​ത്മ​ജ്വാ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ റ​വ.​ഡോ. ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ൽ​കും. 23 വ​രെ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഒ​ന്പ​തു​വ​രെ ന​ട​ത്തു​ന്ന ക ​ൺ​വ​ൻ​ഷ​ന് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ നേ​തൃ​ത്വം ന​ല്കും.

ഫാ. ​മാ​ത്യു നാ​യ്ക്കാം​പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി, ഫാ. ​ഡെ​ർ​ബി​ൻ ഇ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ക​ൺ​വ​ൻ​ഷ​നു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ പ​ങ്കേ​ത്ത്, സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ഫി​ൻ ജു​ഡ്‌‌​സ​ൺ, കൈ​ക്കാ​ര​ന്മാ​രാ​യ ഫ്രാ​ൻ​സി​സ് സി​മേ​തി, ആ​ഷ്‌​ലി റൊ​സാ​രി​യോ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റ​ണി അ​വ​രേ​ശ്, ക​ൺ​വീ​ന​ർ ബെ​ന്നി ക​ല്ല​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

ഏ​ൽ റൂ​ഹാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ

ആല​പ്പു​ഴ: പു​ന്ന​പ്ര ഫൊ​റോ​ന ഏ​ൽ റൂ​ഹാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ പു​ന്ന​പ്ര സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പള്ളിയിൽ 12 മു​ത​ൽ 16 വ​രെ ന​ട​ക്കും.


കോ​ഴി​ക്കോ​ട് ക​ട​ലു​ണ്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ൽ റൂ​ഹാ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഫാ. ​റാ​ഫേ​ൽ കോ​ക്കാ​ട​ൻ നേ​തൃ​ത്വം ന​ൽ​കു​ന്നു. 12ന് ​വൈ​കു​ന്നേ​രം 5ന് ​ദി​വ്യ​ബ​ലി​യോ​ടു കൂ​ടി ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ആ​രം​ഭി​ക്കു​ം. തു​ട​ർ​ന്ന് ഐഎംഎ​സ് ധ്യാ​ന​കേ​ന്ദ്രം സു​പ്പീ​രി​യ​ർ ഫാ. ​ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യു​ം. ഫൊ​റോ​ന​യി​ൽ​പ്പെ​ട്ട എ​ല്ലാ വൈ​ദി​ക​രും സ​ന്നി​ഹി​ത​രാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5നു​ള്ള ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​ല​പ്പു​ഴ ബിഷപ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കു​ം.


ബൈ​ബി​ൾ ക​ൺവൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി 150 അം​ഗ​ ടീം ഉ​ൾ​ക്കൊ​ള്ളു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​ആ​ന്‍റണി ക​ട്ടി​ക്കാട്, സ​ഹ​വി​കാ​രി ഫാ. ​ജോ​സി ലൂ​യി​സ് കൊ​ച്ചിക്കാ​ര​ൻ​വീ​ട്ടിൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ല​സ് കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടിൽ, വിവിധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ന്നു. ക​ൺ​വൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് രാ​ത്രി തി​രി​കെ പോ​കു​ന്ന​തി​ന് വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

District News

പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം

പാ​ലാ: 43-ാമ​ത് പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​ക​ര്‍​മം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നിര്‍​വ​ഹി​ച്ചു.

ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 23 വ​രെ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ക്ര​മീക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ ആ​ൻ​ഡ് ടീ​മാ​ണ് ക​ൺവ​ന്‍​ഷ​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ക​ണ്‍​വ​ന്‍​ഷ​ന്‍റെ പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ള്‍ മോണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്തും ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്തി​ലും ചേ​ര്‍​ന്ന് പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗി​ന്‍റെ മേ​ല്‍​നോ​ട്ട​വും ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​ന ത​യാ​റാ​ക്കലും നടത്തി.

രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ കു​ടും​ബ​ങ്ങ​ളി​ലും സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും പോ​സ്റ്റ​റും ക്ഷ​ണ​ക്ക​ത്തും പ്രാ​ര്‍​ഥ​നാ​കാര്‍​ഡും നേ​രി​ട്ട് എ​ത്തി​ച്ചു കൊ​ടു​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​ന രൂ​പ​ത​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷ​വും എ​ല്ലാ സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യ്ക്കു ശേ​ഷ​വും ചൊ​ല്ല​ണ​മെ​ന്നും ബി​ഷ​പ് ഓ​ര്‍​മി​പ്പി​ച്ചു.

ബി​ഷ​പ്സ് ഹൗ​സി​ല്‍ ന​ട​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്തി​ല്‍, രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ര്‍ ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം, ഫാ. ​നി​ക്‌​സ് ന​രി​തൂ​ക്കി​ല്‍, ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, ഫാ. ​കു​ര്യ​ന്‍ മു​ക്കം​കു​ഴി​യി​ല്‍, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളി​ല്‍, സ​ണ്ണി പ​ള്ളി​വാ​തി​ക്ക​ല്‍, പോ​ള്‍​സ​ണ്‍ പൊ​രി​യ​ത്ത്, സി​സ്റ്റ​ര്‍ ആ​ന്‍​ജോ​സ്, മാ​ത്തു​ക്കു​ട്ടി താ​ന്നി​ക്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ പ​യ്യാ​നി​മ​ണ്ഡ​പ​ത്തി​ല്‍, ഷി​ജു വെ​ള്ള​പ്ലാ​ക്ക​ല്‍, രാ​ജ​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ബൈ​ജു ഇ​ട​മു​ള​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

NRI

സാ​ന്തോം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ശനിയാഴ്ച ​മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ന്തോം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഡ​ൽ​ഹി ത​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നടക്കും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ.

ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ല​ന്ത​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ് തെ​ക്കും​ചേ​രി​കു​ന്നേ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കും. വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ന് ഷം​ഷാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​നും ധ്യാ​ന​ഗു​രു ഫാ. ​സാ​ജു ഇ​ല​ഞ്ഞി​യി​ലു​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 8.30 വ​രെ ജീ​സ​സ് യൂ​ത്ത് മി​നി​സ്ട്രി​യു​ടെ സ​ഹാ​യ​ത്തോ​ടെ കി​ര​ണ്‍ 2k25 എ​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കും കു​ന്പ​സാ​ര​ത്തി​നു​മു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ അ​തി​രൂ​പ​ത​യാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യെ ഉ​യ​ർ​ത്തി​യ​തി​ന്‍റെ ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കും. അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​ല​വി​ലെ ആ​ർ​ച്ച്ബി​ഷ​പ്പാ​യ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ചു​മ​ത​ല​യേ​ൽ​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ഹ​ർ​ദീ​പ് സിം​ഗ് പു​രി, കി​ര​ണ്‍ റി​ജി​ജു, ജോ​ർ​ജ് കു​ര്യ​ൻ, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

District News

പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​ലോ​ച​നാ​യോ​ഗം

പാ​ലാ: പാ​ലാ രൂ​പ​ത 43-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് ഒ​രു​ക്ക​മാ​യി ബി​ഷ​പ്സ് ഹൗ​സി​ല്‍ ആ​ലോ​ച​നാ​യോ​ഗം ചേ​ര്‍​ന്നു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്തി​ല്‍ യോ​ഗ​തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ ആ​ൻ​ഡ് ടീം ​ക​ണ്‍​വ​ന്‍​ഷ​ന് നേ​തൃ​ത്വം ന​ല്‍​കും. ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 23 വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ സാ​യാ​ഹ്ന ക​ണ്‍​വ​ന്‍​ഷ​നാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് 2026 വ​ര്‍​ഷം പാ​ലാ രൂ​പ​ത സ​മു​ദാ​യി​ക ശ​ക്തീ​ക​ര​ണ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ആ​രം​ഭി​ച്ച സു​വി​ശേ​വ​ത്ക​ര​ണ വ​ര്‍​ഷ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജീ​വ​മ​ന്ന എ​ന്ന പ്രോ​ഗ്രാമും മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യും യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

ക​ണ്‍​വ​ന്‍​ഷ​ന്‍റെ പോ​സ്റ്റ​റും രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ ക്ഷ​ണ​ക്ക​ത്തും ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​നാ​കാ​ര്‍​ഡും രൂ​പ​ക​ല്പ​ന ചെ​യ്യാ​ന്‍ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്തി​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ട​വ​ക​ത​ല​ത്തി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ഓ​രോ കു​ടും​ബ​ത്തെ​യും ക​ണ്‍​വ​ന്‍​ഷ​നി​ലേ​ക്ക് നേ​രി​ട്ട് ക്ഷ​ണി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഈ ​വ​ര്‍​ഷ​ത്തെ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ബ​ജ​റ്റ് ജോ​ണി​ച്ച​ന്‍ കൊ​ട്ടു​കാ​പ്പി​ള്ളി അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ര്‍ ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ളാ​ലം പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, ളാ​ലം പു​തി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ല്‍, ളാ​ലം പ​ഴ​യ​പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി ന​ങ്ങാ​പ​റ​മ്പി​ല്‍, ക​ത്തീ​ഡ്ര​ല്‍ പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ഐ​സ​ക് പെ​രി​ങ്ങ​മ​ല​യി​ല്‍, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളി​ല്‍, സ​ണ്ണി പ​ള്ളി​വാ​തി​ക്ക​ല്‍, പോ​ള്‍​സ​ണ്‍ പൊ​രി​യ​ത്ത്, സി​സ്റ്റ​ര്‍ ആ​ന്‍ ജോ​സ് എ​സ്എ​ച്ച്, സി​സ്റ്റ​ര്‍ ജ​യ്‌​സി സി​എം​സി, ബി​നു വാ​ഴേ​പ​റ​മ്പി​ല്‍, സ​ണ്ണി വാ​ഴ​യി​ല്‍, സോ​ഫി വൈ​പ്പ​ന, സെ​ബാ​സ്റ്റ്യ​ന്‍ പ​യ്യാ​നി​മ​ണ്ഡ​പം, ബാ​ബു പോ​ള്‍ പെ​രി​യ​പ്പു​റം എ​ന്നി​വ​രോ​ടൊ​പ്പം ക​രി​സ്മാ​റ്റി​ക്, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

NRI

ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കും. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്യും.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം സ​ന്ധ്യ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ധ്യാ​ന പ്ര​സം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് റ​വ. ഫാ. ​എ​ബി ഫി​ലി​പ്പ് കാ​ർ​ത്തി​ക​പ്പ​ള്ളി​യാ​ണ് (മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർ​ത്ഥ​നാ​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി).

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യ പ്രാ​ർ​ഥ​ന, ഏ​ഴി​ന് ഭ​ക്തി​ഗാ​ന​ങ്ങ​ൾ (ഇ​ട​വ​ക ഗാ​യ​ക​സം​ഗം) 7.15ന് ​ധ്യാ​ന പ്ര​സം​ഗ​വും 8.30ന് ​പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും ന​ട​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​ന​വും ആ​ശി​ർ​വാ​ദ​വും ന​ട​ക്കും.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

 

Latest News

Corehub Up