Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biosphere

ഒ​​​​​ന്നി​​​​​ക്കാം, വീ​​​​​ണ്ടെ​​​​​ടു​​​​​ക്കാം; ഈ ​​​​​ജൈ​​​​​വ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തെ

വേ​​​​​മ്പ​​​​​നാ​​​​​ട്ട് കാ​​​​​യ​​​​​ലും അ​​​​​തി​​​​​നോ​​​​​ടു ചേ​​​​​ർ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട​​​​​ങ്ങ​​​​​ളും നേ​​​രി​​​ടു​​​ന്ന പാ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളെ​​​​​യും കാ​​​​​ർ​​​​​ഷി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളെ​​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​ൻ ഇ​​​​​നി ന​​​​​മു​​​​​ക്കു മു​​​​​ന്നി​​​​​ലു​​​​​ള്ള​​​​​ത് കൂ​​​​​ട്ടാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യ പ​​​​​രി​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വ​​​​​ഴി​​​​​യാ​​​​​ണ്. വേ​​​​​ന്പ​​​​​നാ​​​​​ട്ട് കാ​​​​​യ​​​​​ലി​​​​​ന്‍റെ ജ​​​​​ല​​​​​സം​​​​​ഭ​​​​​ര​​​​​ണ​​​​​ശേ​​​​​ഷി ഗ​​​​​ണ്യ​​​​​മാ​​​​​യി കു​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണ് ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി. മീ​​​​​ന​​​​​ച്ചി​​​​​ലാ​​​​​ർ, പ​​​​​ന്പ, അ​​​​​ച്ച​​​​​ൻ​​​​​കോ​​​​​വി​​​​​ലാ​​​​​ർ, മ​​​​​ണി​​​​​മ​​​​​ല​​​​​യാ​​​​​ർ, മൂവാ​​​​​റ്റു​​​​​പു​​​​​ഴ തു​​​​​ട​​​​​ങ്ങി​​​​​യ ന​​​​​ദി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ഒ​​​​​ഴു​​​​​കി​​​​​യെ​​​​​ത്തു​​​​​ന്ന എ​​​​​ക്ക​​​​​ലും ചെ​​​​​ളി​​​​​യും അ​​​​​ടി​​​​​ഞ്ഞു​​​​​കൂ​​​​​ടി കാ​​​​​യ​​​​​ലി​​​​​ന്‍റെ​​​​​യും ന​​​​​ദി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ടി​​​​​ത്ത​​​​​ട്ട് ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു.

ഇ​​​​​തി​​​​​നു പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​യി, കാ​​​​​യ​​​​​ലി​​​​​ലും ന​​​​​ദി​​​​​ക​​​​​ളി​​​​​ലും അ​​​​​ടി​​​​​ഞ്ഞു​​​​​കൂ​​​​​ടി​​​​​യ എ​​​​​ക്ക​​​​​ലും ചെ​​​​​ളി​​​​​യും നീ​​​​​ക്കം ചെ​​​​​യ്യാ​​​​​നു​​​​​ള്ള ഒ​​​​​റ്റ​​​​​ത്ത​​​​​വ​​​​​ണ പ​​​​​ദ്ധ​​​​​തി ത​​​​​ദ്ദേ​​​​​ശ​​​​​ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണം. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് അ​​​​​ധി​​​​​ക സാ​​​​​ന്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ലാ​​​​​തെ​​​​​ത​​​​​ന്നെ, നീ​​​​​ക്കം ചെ​​​​​യ്യു​​​​​ന്ന മ​​​​​ണ്ണും ചെ​​​​​ളി​​​​​യും നി​​​​​ർ​​​​​മാ​​​​​ണ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും മ​​​​​റ്റും വി​​​​​നി​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ഈ ​​​​​പ​​​​​ദ്ധ​​​​​തി ലാ​​​​​ഭ​​​​​ക​​​​​ര​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കും. കൂ​​​​​ടാ​​​​​തെ, കാ​​​​​യ​​​​​ലി​​​​​ന്‍റെ ജ​​​​​ല​​​​​സം​​​​​ഭ​​​​​ര​​​​​ണശേ​​​​​ഷി വീ​​​​​ണ്ടെ​​​​​ടു​​​​​ക്കാ​​​​​ൻ ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യ ഡ്ര​​​​​ഡ്ജിം​​​​​ഗ് അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്. ഡ്ര​​​​​ഡ്ജിം​​​​​ഗ് ചെ​​​​​യ്തെ​​​​​ടു​​​​​ക്കു​​​​​ന്ന ക​​​​​ട്ട​​​​​യും ചെ​​​​​ളി​​​​​യും വേ​​​​​ന്പ​​​​​നാ​​​​​ട് ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട​​​​​ത്തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ​​​​​യ്ക്കും നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണം.

തോ​​​​​ടു​​​​​ക​​​​​ളു​​​​​ടെ പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വ​​​​​ന​​​​​വും ജ​​​​​ല​​​​​ഗ​​​​​താ​​​​​ഗ​​​​​ത​​​​​വും

വേ​​​​​ന്പ​​​​​നാ​​​​​ട് ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട​​​​​ത്തി​​​​​ലെ പ​​​​​ല പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ലും നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ദൈ​​​​​ർ​​​​​ഘ്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന തോ​​​​​ടു​​​​​ക​​​​​ൾ നി​​​​​ക​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ക​​​​​യോ പോ​​​​​ള​​​​​യും പാ​​​​​യ​​​​​ലും കു​​​​​ള​​​​​വാ​​​​​ഴ​​​​​യും മാ​​​​​ലി​​​​​ന്യ​​​​​വും തി​​​​​ങ്ങി​​​​​നി​​​​​റ​​​​​ഞ്ഞ് ഒ​​​​​ഴു​​​​​ക്ക് നി​​​​​ല​​​​​യ്ക്കു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. പാ​​​​​യ​​​​​ലി​​​​​നൊ​​​​​പ്പം ചെ​​​​​ളി​​​​​യി​​​​​ൽ വേ​​​​​രു​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്ന പ്ര​​​​​ത്യേ​​​​​ക ​​​​​ത​​​​​രം പു​​​​​ല്ലു​​​​​ക​​​​​ളും ജ​​​​​ല​​​​​പ്ര​​​​​വാ​​​​​ഹ​​​​​ത്തെ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള എ​​​​​ല്ലാ തോ​​​​​ടു​​​​​ക​​​​​ളും സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഒ​​​​​രു സ​​​​​മ​​​​​ഗ്ര മാ​​​​​സ്റ്റ​​​​​ർ പ്ലാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ക്ക​​​​​ണം. കൈ​​​​​യേ​​​​​റ്റ​​​​​ങ്ങ​​​​​ൾ ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി ഒ​​​​​ഴി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും തോ​​​​​ടു​​​​​ക​​​​​ൾ​​​​​ക്കു കു​​​​​റു​​​​​കെ വ​​​​​ള്ള​​​​​ങ്ങ​​​​​ളു​​​​​ടെ ഗ​​​​​താ​​​​​ഗ​​​​​ത​​​​​ത്തി​​​​​ന് ത​​​​​ട​​​​​സ​​​​​മാ​​​​​കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ നി​​​​​ർ​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ള്ള താ​​​​​ഴ്ന്ന പാ​​​​​ല​​​​​ങ്ങ​​​​​ളും ബ​​​​​ണ്ടു​​​​​ക​​​​​ളും പൊ​​​​​ളി​​​​​ച്ചു​​​​​മാ​​​​​റ്റി ഉ​​​​​യ​​​​​രം കൂ​​​​​ട്ടു​​​​​ക​​​​​യും വേ​​​​​ണം.

ചെ​​​​​റു​​​​​വ​​​​​ള്ള​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഉ​​​​​ള്ളി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നു​​​​​വ​​​​​രാ​​​​​നും ച​​​​​ര​​​​​ക്കു​​​​​ഗ​​​​​താ​​​​​ഗ​​​​​തം ന​​​​​ട​​​​​ത്താ​​​​​നും സാ​​​​​ധി​​​​​ക്കു​​​​​ന്ന വി​​​​​ധ​​​​​ത്തി​​​​​ൽ തോ​​​​​ടു​​​​​ക​​​​​ളെ മാ​​​​​റ്റി​​​​​യെ​​​​​ടു​​​​​ത്താ​​​​​ൽ, കാ​​​​​യ​​​​​ലി​​​​​ന്‍റെ ഉ​​​​​ൾ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും വെ​​​​​ള്ള​​​​​ത്തി​​​​​ന്‍റെ ഒ​​​​​ഴു​​​​​ക്ക് സു​​​​​ഗ​​​​​മ​​​​​മാ​​​​​കും. തൊ​​​​​ഴി​​​​​ലു​​​​​റ​​​​​പ്പ് പ​​​​​ദ്ധ​​​​​തി പോ​​​​​ലു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ കൃ​​​​​ത്യ​​​​​മാ​​​​​യി വി​​​​​നി​​​​​യോ​​​​​ഗി​​​​​ച്ച് ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും നി​​​​​ശ്ചി​​​​​ത പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ തോ​​​​​ടു​​​​​ക​​​​​ൾ വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ജ​​​​​ല​​​​​മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണം ഒ​​​​​രു പ​​​​​രി​​​​​ധി​​​​​വ​​​​​രെ ത​​​​​ട​​​​​യാ​​​​​നാ​​​​​കും.

ശാ​​​​​സ്ത്രീ​​​​​യ കൃ​​​​​ഷി​​​​​രീ​​​​​തി​​​​​ക​​​​​ളും രാ​​​​​സ​​​​​വ​​​​​ള നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വും

കു​​​​​ട്ട​​​​​നാ​​​​​ട്ടി​​​​​ലെ അ​​​​​മി​​​​​ത​​​​​മാ​​​​​യ രാ​​​​​സ​​​​​വ​​​​​ള-​​​​​കീ​​​​​ട​​​​​നാ​​​​​ശി​​​​​നി പ്ര​​​​​യോ​​​​​ഗം കാ​​​​​യ​​​​​ലി​​​​​ലെ മ​​​​​ത്സ്യ​​​​​സ​​​​​ന്പ​​​​​ത്തി​​​​​നെ​​​​​യും സൂ​​​​​ക്ഷ്മ​​​​​ജീ​​​​​വി​​​​​ക​​​​​ളെ​​​​​യും ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. മ​​​​​ണ്ണു​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി ശാ​​​​​സ്ത്രീ​​​​​യ കൃ​​​​​ഷി​​​​​രീ​​​​​തി ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​ക്ക​​​​​ണം. പ​​​​​ര​​​​​ന്പ​​​​​രാ​​​​​ഗ​​​​​ത​​​​​മാ​​​​​യി ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ, കൃ​​​​​ഷി​​​​​യി​​​​​ല്ലാ​​​​​ത്ത സ​​​​​മ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പാ​​​​​ട​​​​​ശേ​​​​​ഖ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് കാ​​​​​യ​​​​​ൽവെ​​​​​ള്ളം ക​​​​​യ​​​​​റ്റി​​​​​യി​​​​​റ​​​​​ക്കു​​​​​ന്ന രീ​​​​​തി പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. പു​​​​​റം​​​​​മ​​​​​ട​​​​​ക​​​​​ൾ തു​​​​​റ​​​​​ന്നി​​​​​ട്ട് കാ​​​​​യ​​​​​ലി​​​​​ലെ വെ​​​​​ള്ളം പാ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ഒ​​​​​ഴു​​​​​കി​​​​​പ്പോ​​​​​കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് മ​​​​​ണ്ണി​​​​​ലെ അ​​​​​മ്ല​​​​​ത്വം കു​​​​​റ​​​​​യ്ക്കാ​​​​​നും കീ​​​​​ട​​​​​ങ്ങ​​​​​ളെ ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നും സ​​​​​ഹാ​​​​​യി​​​​​ക്കും. കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് കൃ​​​​​ഷിക​​​​​ല​​​​​ണ്ട​​​​​ർ പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ഒ​​​​​ക്‌​​​ടോ​​​​​ബ​​​റി​​​ൽ​​​​​ത​​​​​ന്നെ കൃ​​​​​ഷി​​​​​യി​​​​​റ​​​​​ക്കി ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യോ​​​​​ടെ കൊ​​​​​യ്ത്ത് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തെ ഉ​​​​​പ്പു​​​​​വെ​​​​​ള്ളഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ള​​​​​ക​​​​​ളെ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​കും. മാ​​​​​ർ​​​​​ച്ച് അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ ത​​​​​ണ്ണീ​​​​​ർ​​​​​മു​​​​​ക്കം ബ​​​​​ണ്ട് തു​​​​​റ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചാ​​​​​ൽ പാ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​പ്പു​​​​​വെ​​​​​ള്ളം ക​​​​​യ​​​​​റ്റാ​​​​​ൻ സാ​​​​​ധി​​​​​ക്കും.

ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ ടൂ​​​​​റി​​​​​സം

വ​​​​​ലി​​​​​യ ഹൗ​​​​​സ് ബോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ​​​​​യും വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര യാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​യ സ​​​​​ഞ്ചാ​​​​​രം മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ വ​​​​​ല​​​​​ക​​​​​ൾ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും കാ​​​​​യ​​​​​ലി​​​​​ൽ എ​​​​​ണ്ണ​​​​​യും മാ​​​​​ലി​​​​​ന്യ​​​​​ങ്ങ​​​​​ളും ക​​​​​ല​​​​​രാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​വു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. ഇ​​​​​തി​​​​​നു പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​യി, കാ​​​​​യ​​​​​ലി​​​​​ൽ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര ബോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​ക ജ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ക​​​​​യും മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന മേ​​​​​ഖ​​​​​ല​​​​​ക​​​​​ളെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം. ടൂ​​​​​റി​​​​​സ​​​​​ത്തി​​​​​ൽനി​​​​​ന്നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു വി​​​​​ഹി​​​​​തം കാ​​​​​യ​​​​​ൽ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി മാ​​​​​റ്റി​​​​​വ​​​​​യ്ക്ക​​​​​ണം. വി​​​​​ദേ​​​​​ശ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ല​​​​​ഭി​​​​​ക്കു​​​​​ന്ന ഈ ​​​​​തു​​​​​ക ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് കാ​​​​​യ​​​​​ലി​​​​​ലെ മാ​​​​​ലി​​​​​ന്യ സം​​​​​സ്ക​​​​​ര​​​​​ണ പ്ലാ​​​​​ന്‍റു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കാ​​​​​നും ജ​​​​​ല​​​​​ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നും സാ​​​​​ധി​​​​​ക്കും. കൂ​​​​​ടാ​​​​​തെ, ആ​​​​​ർ ബ്ലോ​​​​​ക്ക്, കൈ​​​​​ന​​​​​ക​​​​​രി തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളെ ബ​​​​​ന്ധി​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് പ​​​​​രി​​​​​സ്ഥി​​​​​തി സൗ​​​​​ഹൃ​​​​​ദ​​​​​മാ​​​​​യ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. മ​​​​​ല​​​​​രി​​​​​ക്ക​​​​​ൽ ആ​​​​​ന്പ​​​​​ൽ ടൂ​​​​​റി​​​​​സ​​​​​ത്തെ മാ​​​​​തൃ​​​​​ക​​​​​യാ​​​​​ക്കി ബൃ​​​​​ഹ​​​​​ത്താ​​​​​യ കു​​​​​ട്ട​​​​​നാ​​​​​ട് ടൂ​​​​​റി​​​​​സം സി​​​​​റ്റി എ​​​​​ന്ന ആ​​​​​ശ​​​​​യ​​​​​വും ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്.

Latest News

Corehub Up