Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Seized

Ernakulam

മു​ന​മ്പം ഹാ​ർ​ബ​റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; ചെ​റു​മ​ത്സ്യ​ങ്ങ​ളു​മാ​യി ബോ​ട്ട് പി​ടി​യി​ൽ

വൈ​പ്പി​ൻ: ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ക​ട​ലി​ൽനി​ന്ന് ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ചു കൊ​ണ്ടു​വ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ടാ​സ്ക് ഫോ​ഴ്സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന​മ്പം കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ക​രു​ണാ​മ​യ​ൻ എ​ന്ന ബോ​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ട​ണ്ണി​ല​ധി​കം ചെ​റി​യ കി​ളി​മീ​നു​ക​ൾ ബോ​ട്ടി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​ത്സ്യം 28,000 രൂ​പ​യ്ക്ക് ലേ​ലം ചെ​യ്തു പ​ണം സ​ർ​ക്കാ​രി​ല​ട​ച്ചു. ശി​ക്ഷ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​പി. സി​ന്ധു ബോ​ട്ടി​ന് 2.5 ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം.​എം. ജി​ബി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ട് കു​ടു​ങ്ങി​യ​ത്.

ഫി​ഷ​റീ​സ് ഗാ​ർ​ഡു​മാ​രാ​യ ഷൈ​ബി​ൻ, റാ​ഫേ​ൽ പി​ങ്‌​സ​ൺ, അ​നീ​ഷ്, സീ ​ഗാ​ർ​ഡു​മാ​രാ​യ ഷെ​ല്ല​ൻ, ജി​പ്സ​ൺ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up