Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Of Raghunath

Kannur

മ​ലേ​ഷ്യ​യി​ൽ മ​രി​ച്ച ര​ഘു​നാ​ഥി​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കും

മാ​ഹി:​ മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​ർ പെ​ർ​താ​ക് ന​ദി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ണാ​താ​യ ത​ല​ശേ​രി കൊ​മ്മ​ൽ വ​യ​ലി​ലെ മാ​ണി​ക്കോ​ത്ത് ര​ഘു​നാ​ഥി​ന്‍റെ (48) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. മ​ലേ​ഷ്യ​യി​ൽ ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ഘു​നാ​ഥ് ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ കൂ​ട്ടു​കാ​രോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​ക്ക് പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മ​ലേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹ​വു​മാ​യി ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്. പ​രേ​ത​നാ​യ മാ​ണി​ക്കോ​ത്ത് ശ​ങ്കു-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സീ​ബ (അ​ധ്യാ​പി​ക). മ​ക​ൾ: നി​യ​നാ​ഥ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി​വ് (കാ​ന​ഡ), ഷി​നോ​ജ്.

Latest News

Corehub Up