Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boycot

Alappuzha

ഒ​ക്‌​ടോ​ബ​ർ 15ന് ​വ്യാ​പാ​രി​ക​ൾ യുപിഐ ഇ​ട​പാ​ട് ബ​ഹി​ഷ്കരി​ക്കും

ആ​ല​പ്പു​ഴ: രാ​ജ്യ​ത്ത് യു​പി​ഐ. ഇ​ട​പാ​ടു​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന ഒ​ക്ടോ​ബ​ർ 15ന് ​സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളും യു​പി​ഐ ഇ​ട​പാ​ടു​ക​ൾ ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര അ​റി​യി​ച്ചു. സ്വ​ർ​ണ​ത്തി​ന് സെ​ൻ​ട്ര​ൽ​ഗ​വ​ണ്മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യ എ​ക് സൈ​സ് തീ​രു​വ പി​ൻ​വ​ലി​ച്ച് രാ​ജ്യ​ത്തെ സ്വ​ർ​ണ ക​ള്ള​ക്ക ട​ത്ത് വ്യാ​പാ​രം ത​ട​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up