പ്രതീകാത്മക ചിത്രം
ആലപ്പുഴ: രാജ്യത്ത് യുപിഐ. ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന ഒക്ടോബർ 15ന് സംസ്ഥാനത്തെ മുഴുവൻ വ്യാപാരികളും യുപിഐ ഇടപാടുകൾ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസയി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു. സ്വർണത്തിന് സെൻട്രൽഗവണ്മെന്റ് ഏർപ്പെടുത്തിയ എക് സൈസ് തീരുവ പിൻവലിച്ച് രാജ്യത്തെ സ്വർണ കള്ളക്ക ടത്ത് വ്യാപാരം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.