x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​പി ക​ലാ​മേ​ള; ച​ക്കി​ട്ട​പാ​റ സ്കൂ​ൾ ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: October 18, 2026 07:47 AM IST | Updated: October 18, 2026 07:47 AM IST

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്ത​ല എ​ൽ​പി സ്കൂ​ൾ ക​ലാ​മേ​ള​യി​ൽ ഓ​വ​റോ​ൾ നേ​ടി​യ ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ട്രോ​ഫി സ​മ്മാ​നി​ക്കു

ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ത​ല എ​ൽ​പി സ്കൂ​ൾ ക​ലാ​മേ​ള​യി​ൽ ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ ഓ​വ​റോ​ൾ ട്രോ​ഫി നേ​ടി.

കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ എ​യു​പി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സി മ​നോ​ജ്, വാ​ർ​ഡ് അം​ഗം എ.​ജി. ഭാ​സ്ക​ര​ൻ, പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ എ​യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക യു.​സി. സി​ന്ധു, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. ഷി​നോ​ജ്, അ​ധ്യാ​പ​ക​ൻ ഫെ​ലി​ക്‌​സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up