Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Branch

മ​ല​ങ്ക​ര സൊ​സൈ​റ്റി​യു​ടെ ശാ​ഖ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തു​റ​ന്നു

പെ​​രി​​ന്ത​​ൽ​​മ​​ണ്ണ: മ​​ല​​ങ്ക​​ര ക്രെ​​ഡി​​റ്റ് സൊ​​സൈ​​റ്റി​​യു​​ടെ 36-ാമ​​ത് ക​​സ്റ്റ​​മ​​ർ ഫെ​​സി​​ലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​ർ പെ​​രി​​ന്ത​​ൽ​​മ​​ണ്ണ​​യി​​ൽ ന​​ഗ​​ര​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി. ​​രാ​​ഹു​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മ​​ല​​ങ്ക​​ര ക്രെ​​ഡി​​റ്റ് സൊ​​സൈ​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ മ​​റി​​യാ​​മ്മ പ​​യ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി. ​​രാ​​ഹു​​ൽ ആ​​ദ്യ​​നി​​ക്ഷേ​​പ സ്വീ​​ക​​ര​​ണ​​വും ആ​​ദ്യ വാ​​യ്പാ വി​​ത​​ര​​ണ​​വും നി​​ർ​​വ​​ഹി​​ച്ചു.

കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ച​​മ​​യം വാ​​പ്പു, കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി പെ​​രി​​ന്ത​​ൽ​​മ​​ണ്ണ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് മ​​ൻ​​സൂ​​ർ നെ​​ച്ചി​​യി​​ൽ, ഏ​​രി​​യ പ്ര​​സി​​ഡ​​ന്‍റ് സ​​ലാം ഗ​​ൾ​​ഫോ​​ണ്‍ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ധ​​ന​​സ​​ഹാ​​യം കൈ​​മാ​​റി.

മ​​ല​​ങ്ക​​ര ക്രെ​​ഡി​​റ്റ് സൊ​​സൈ​​റ്റി ഡെ​​പ്യൂ​​ട്ടി സി​​ഇ​​ഒ പി. ​​ശി​​വ​​പ്ര​​കാ​​ശ്‌, സി​​ആ​​ർ​​ഒ കാ​​ർ​​ത്തി​​ക് നാ​​രാ​​യ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കേ​​ന്ദ്ര സ​​ഹ​​ക​​ര​​ണ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും ക​​ർ​​ണാ​​ട​​ക​​ത്തി​​ലും പ്ര​​വ​​ർ​​ത്ത​​ന അ​​നു​​മ​​തി​​യു​​ള്ള​​തും മെ​​ന്പ​​ർ​​മാ​​രി​​ൽ​​നി​​ന്നു നി​​ക്ഷേ​​പം സ്വീ​​ക​​രി​​ക്കാ​​നും ലോ​​ണ്‍ ന​​ൽ​​കാ​​നും അ​​ധി​​കാ​​ര​​മു​​ള്ള തുമായ സ്ഥാ​​പ​​ന​​മാ​​ണ് മ​​ല​​ങ്ക​​ര ക്രെ​​ഡി​​റ്റ് സൊ​​സൈ​​റ്റി.

ചെ​​മ്മ​​ണൂ​​ർ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ബോ​​ചെ പ്ര​​മോ​​ട്ട​​റാ​​യി വ​​ന്ന​​തി​​നു​​ശേ​​ഷം സൊ​​സൈ​​റ്റി​​ക്ക് 1,75,000ൽ​​പ​​രം അം​​ഗ​​ങ്ങ​​ൾ​​ക്ക് സേ​​വ​​നം ന​​ൽ​​കാ​​നും അ​​റു​​നൂ​​റി​​ല​​ധി​​കം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​നും സാ​​ധി​​ച്ചു​​വെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

പെ​​രി​​ന്ത​​ൽ​​മ​​ണ്ണ ബ്രാ​​ഞ്ച് സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​യി 90725 98039, 1800 313 1223 (ടോ​​ൾ ഫ്രീ ) ​​എ​​ന്നീ ന​​ന്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.

Business

ക്‌​നാ​യി​ തോ​മ ട​വ​ര്‍, ഹെ​ഡ് ഓ​ഫീ​സ് ആ​ന്‍​ഡ് ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം നാ​ളെ

കോ​​ട്ട​​യം: ക്‌​​നാ​​നാ​​യ മ​​ള്‍​ട്ടി സ്‌​​റ്റേ​​റ്റ് കോ-​ഓ​​പ്പ​​റേ​​റ്റീ​​വ് ക്രെ​​ഡി​​റ്റ് സൊ​​സൈ​​റ്റി ലി​​മി​​റ്റ​​ഡി​ന്‍റെ ക്‌​​നാ​​യി തോ​​മ ട​​വ​​ര്‍ ഉ​​ദ്ഘാ​​ട​​ന​​വും ഹെ​​ഡ് ഓ​​ഫീ​​സ് ആ​​ന്‍​ഡ് ബ്രാ​​ഞ്ച് ഉ​​ദ്ഘാ​​ട​​ന​​വും നാ​​ളെ ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു തെ​​ള്ള​​കം കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​നി​​ലു​​ള്ള ക്‌​​നാ​​യി​ തോ​​മ ട​​വ​​റി​​ന്‍റെ വെ​​ഞ്ച​​രി​​പ്പ് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് നി​​ര്‍​വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ മ​​ന്ദി​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​എം​​സി​​സി​​എ​​സ് ലി​​മി​​റ്റ​​ഡ് പ്ര​​ഫ. കെ.​​ജെ. ജോ​​യി മു​​പ്രാ​​പ്പ​​ള്ളി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം നി​​ര്‍​വ​​ഹി​​ക്കും.

ഹെ​​ഡ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ര്‍​വ​​ഹി​​ക്കും. ബ്രാ​​ഞ്ച് ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും. ലോ​​ക്ക​ർ ഉ​​ദ്ഘാ​​ട​​നം രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ടും സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി​​യും നി​​ര്‍​വ​​ഹി​​ക്കും. കേ​​ര​​ള മൈ​​നോ​​രി​​റ്റി ഡെ​​വ​​ല​​പ്പ്‌​​മെ​​ന്‍റ് ഫി​​നാ​​ന്‍​സ് കോ​​ര്‍​പ​​റേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ സ്റ്റീ​ഫ​ന്‍ ജോ​​ര്‍​ജ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ഓ​​ഹ​​രി പ​​ത്ര​​വി​​ത​​ര​​ണം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നും നി​​ക്ഷേ​​പ​​സ്വീ​​ക​​ര​​ണം ജോ​​യി ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ​​യും നി​​ര്‍​വ​​ഹി​​ക്കും.

കെ​​എം​​സി​​സി​​എ​​സ് ലി​​മി​​റ്റ​​ഡ് സൈ​​മ​​ണ്‍ സേ​​വ്യ​​ര്‍ മ​​ണ​​പ്പ​​ള്ളി​​ല്‍, കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത്, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു പ​​റ​​മ്പ​​ട​​ത്തു​​മ​​ല​​യി​​ല്‍, ബി​​ജെ​​പി കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജി. ​​ലി​​ജി​​ന്‍ ലാ​​ല്‍, ക്‌​​നാ​​നാ​​യ ഹാ​​പ്പി ഹോം ​​ഡ​​യ​​റ​​ക്ട​​ര്‍ ബി​​നോ​​യി മാ​​ത്യു ഇ​​ട​​യാ​​ടി​​യി​​ല്‍, കെ​​എം​​സി​​സി​​എ​​സ് ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ര്‍​മാ​​രാ​​യ തോ​​മ​​സ് ഫി​​ലി​​പ്പ് പീ​​ടി​​ക​​യി​​ല്‍, ജ​​യിം​​സ് തോ​​മ​​സ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി, മി​​സ് സൗ​​ത്ത് ഇ​​ന്ത്യ 2025 ലി​​സ് ജെ​​യ്‌​​മോ​​ന്‍ ജേ​​ക്ക​​ബ്, കെ​​എം​​സി​​സി​​എ​​സ് ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ര്‍ പി.​​കെ. മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

Latest News

Corehub Up