x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പി​ന്‍റെ റീ​ജ​ണ​ല്‍ ഓ​ഫീ​സും ബ്രാ​ഞ്ചു​ക​ളും പാ​റ്റ്ന​യി​ല്‍


Published: March 9, 2026 10:51 PM IST | Updated: March 9, 2026 10:51 PM IST

കൊ​​​​ച്ചി: ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ് ബി​​​​ഹാ​​​​റി​​​​ലെ പാ​​​​റ്റ്ന​​​​യി​​​​ല്‍ റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സും മൂ​​​​ന്ന് പു​​​​തി​​​​യ ബ്രാ​​​​ഞ്ചു​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ച്ചു. പാ​​​​റ്റ്ന​​​​യി​​​​ലെ ബു​​​​ദ്ധ് മാ​​​​ര്‍​ഗി​​​​ലു​​​​ള്ള താ​​​​ജ് സി​​​​റ്റി സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജി​​​​തി​​​​ന്‍ റാം ​​​​മാ​​​​ഞ്ചി റീ​​​​ജ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സി​​​​ന്‍റെ​​​​യും ബ്രാ​​​​ഞ്ചു​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

ഋ​​​​തു​​​​രാ​​​​ജ് കു​​​​മാ​​​​ര്‍ എം​​​​എ​​​​ല്‍​എ വി​​​​ശി​​​​ഷ്‌​​​ടാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ് ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ അ​​​​ഡ്വ. കെ.​​​​ജി. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഡ​​​​യ​​​​റ​​​​ക്ട​​​​റും വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​നും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ഉ​​​​മ അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​രാ​​​​ജ​​​​ശ്രീ അ​​​​ജി​​​​ത്, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് ആ​​​​ന്‍​ഡ് ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് എ​​​​ജി​​​​എം കെ.​​​​പി. സ​​​​തീ​​​​ശ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. പാ​​​​റ്റ്ന​​​​യി​​​​ലെ ചി​​​​ത്ര​​​​ഗു​​​​പ്ത ന​​​​ഗ​​​​റി​​​​ലെ ക​​​​ങ്ക​​​​ര്‍​ബാ​​​​ഗി​​​​ല്‍, രാ​​​​ജേ​​​​ന്ദ്ര ന​​​​ഗ​​​​ര്‍ ടെ​​​​ര്‍​മി​​​​ന​​​​ലി​​​​ന് എ​​​​തി​​​​ര്‍​വ​​​​ശം, ഓ​​​​ള്‍​ഡ് ബൈ​​​​പാ​​​​സ് റോ​​​​ഡി​​​​ലാ​​​​ണ് റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സ്. രാ​​​​ജേ​​​​ന്ദ്ര ന​​​​ഗ​​​​ര്‍, മെ​​​​യി​​​​ന്‍​പു​​​​റ, ദാ​​​​നാ​​​​പുർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പു​​​​തി​​​​യ ബ്രാ​​​​ഞ്ചു​​​​ക​​​​ള്‍.

നോ​​​​ണ്‍​ബാ​​​​ങ്കിം​​​​ഗ് ഫി​​​​നാ​​​​ന്‍​ഷല്‍ ക​​​​മ്പ​​​​നി​​​​യാ​​​​യ ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ് ഒ​​​​മ്പ​​​​ത് ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക പ​​​​ലി​​​​ശ നി​​​​ര​​​​ക്കി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ഗോ​​​​ള്‍​ഡ് ലോ​​​​ണ്‍ ഉ​​​​ള്‍​പ്പെ​​​​ടെ വ്യ​​​​ക്തി​​​​ക​​​​ള്‍​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​മാ​​​​യി വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍​ന്ന ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്നു.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ് ബ്രാ​​​​ഞ്ചോ www.iclfincorp.com എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റോ സ​​​​ന്ദ​​​​ര്‍​ശി​​​​ക്ക​​​​ണം. ടോ​​​​ള്‍​ഫ്രീ ന​​​​മ്പ​​​​ര്‍: 18003133353.

Tags : ICL Fincorp regional office Patna branch

Recent News

Corehub Up