Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brentford Fc

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​യെ വീ​ഴ്ത്തി ബ്രെ​ന്‍റ്‌ഫോർ‌ഡ് 

ബ്രെ​ന്‍റ്ഫോ​ർ​ഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ക​രു​ത്ത​രാ​യ ചെ​ൽ​സി​യെ വീ​ഴ്ത്തി ബ്രെ​ന്‍റ്‌ഫോർ‌ഡ് എ​ഫ്സി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്രെ​ന്‍റ്‌ഫോർ‌ഡ് വി​ജ​യി​ച്ച​ത്.

ജെ​യ്ഡ​ൻ ആ​ന്തോ​ണി, ഇ​ഗോ​ർ തി​യാ​ഗോ, ഫാ​ബി​യോ കാ​ർ​വാ​ലോ എ​ന്നി​വ​രാ​ണ് ബ്രെ​ന്‍റ്‌ഫോർ‌ഡിന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജെ​യ്ഡ​ൻ 61-ാം മി​നി​റ്റി​ലും തി​യാ​ഗോ 83-ാം മി​നി​റ്റി​ലും കാ​ർ‌​വാ​ലോ 90+4-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബ്രെ​ന്‍റ്‌ഫോർ‌ഡ് എ​ഫ്സി​ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ബ്രെ​ന്‍റ്‌ഫോർ‌ഡ്.

Latest News

Corehub Up