Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camp Concluded

Malappuram

ഓ​ണം ക്യാം​പ് സ​മാ​പിച്ചു

എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​സ്പി​സി ത്രി​ദി​ന ഓ​ണ ക്യാം​പ് സ​മാ​പി​ച്ചു. എ​ട​ക്ക​ര സി​ഐ ഇ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സു​ല്‍​ഫീ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​വി. മൊ​യ്തീ​ന്‍​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ രാ​ജേ​ഷ് കു​മാ​ര്‍ അ​വാ​ര്‍​ഡ് ദാ​നം നി​ര്‍​വ​ഹി​ച്ചു.

പ്ര​കൃ​തി സം​ര​ക്ഷ​ണ പാ​ഠം, ട്ര​ക്കി​ംഗ് ക്യാം​പ് , വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്്, ഫ​സ്റ്റ് എ​യ്ഡ് ക്ലാ​സു​ക​ള്‍, ഓ​ണസ​ദ്യ, ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം എ​ന്നി​വ ന​ട​ന്നു. മു​തി​ര്‍​ന്ന അ​ധ്യാ​പി​ക കെ. ​മ​റി​യ, എ​ന്‍. സ​ക്കീ​ന, ടി.​എം. മു​ഹ​മ്മ​ദ​ലി, കെ. ​ദി​ലീ​പ്, ആ​ശ, ഡി​ഐ എം. ​സു​കേ​ഷ്, ക​മ്യൂ​ണി​റ്റി പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ.​പി. മു​സ​ഫ​ര്‍, ദി​വ്യ രാ​ജ്, കാ​ഡ​റ്റു​ക​ളാ​യ ദ്യു​തി സു​നീ​ഷ്, മു​ന്‍ കാ​ഡ​റ്റ​ക​ളാ​യ ന​ന്ദ​ന, ശ്രു​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up