Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancer Dies

അർബുദം ബാധിച്ച എത്യോപ്യൻ പെൺകുട്ടി ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ മരിച്ചു

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: അ​​​​​ർ​​​​​ബു​​​​​ദ ചി​​​​​കി​​​​​ത്സ​​​​​തേ​​​​​ടി എ​​​​​ത്യോ​​​​​പ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു പു​​​​​റ​​​​​പ്പെ​​​​​ട്ട 13 വ​​​​​യ​​​​​സു​​​​​ള്ള പെ​​​​​ൺ​​​​​കു​​​​​ട്ടി രോ​​​​​ഗം മു​​​​​ർ​​​​​ച്ഛി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് യാ​​​​​ത്രാ​​​​​മ​​​​​ധ്യേ എ​​​​​ത്യോ​​​​​പ്യ​​​​​ൻ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സി​​​​​നു​​​​​ള്ളി​​​​​ൽ മ​​​​​രി​​​​​ച്ചു. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി അ​​​​​ർ​​​​​ബു​​​​​ദ ബാ​​​​​ധി​​​​​ത​​​​​യാ​​​​​യി​​​​​രു​​​​​ന്നു കു​​​​​ട്ടി.

ഇ​​​​​ന്ന​​​​​ലെ അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി ഒ​​​​​രു​​​​​മ​​​​​ണി​​​​​ക്ക് വി​​​​​മാ​​​​​നം ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് രാ​​​​​ജീ​​​​​വ്ഗാ​​​​​ന്ധി അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ലാ​​​​​ൻ​​​​​ഡ് ചെ​​​​​യ്ത​​​​​യു​​​​​ട​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചെങ്കി​​​​​ലും ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല.

Latest News

Corehub Up