Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidate Accountant Examination

കോപ്പിയടിക്കാനും എ​ഐ

സി​​​​യൂ​​​​ൾ: ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ലെ ദേ​​​​ശീ​​​​യ ടാ​​​​ക്സ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി ജ​​​​ന​​​​റേ​​​​റ്റീ​​​​വ് എ​​​​ഐ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ കോ​​​​പ്പി​​​​യ​​​​ടി​​​​ച്ചെ​​​​ന്ന് സ​​​​മ്മ​​​​തി​​​​ച്ചു. ജൂ​​​​ലൈയിൽ ന​​​​ട​​​​ന്ന ര​​​​ണ്ടു ഘ​​​​ട്ട​​​​പരീക്ഷയിലും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഏ​​​​താ​​​​ണ്ട് മു​​​​ഴു​​​​വ​​​​ൻ മാ​​​​ർ​​​​ക്കും നേ​​​​ടി​​​​യ​​​​തോ​​​​ടെ ഉ​​​​യ​​​​ർ​​​​ന്ന സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ലാ​​​​ണ് ഇ​​​ന്ന​​​ലെ ‘ഹാ​​​​ൻ’ എ​​​​ന്നു​​​​പേ​​​​രു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

മൈ​​​​ക്രോ കാ​​​​മ​​​​റ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളെ​​​​ടു​​​​ത്ത് എ​​​​ഐ ടൂ​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​​​ശേ​​​​ഷം സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​യാ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും എ​​​​ഐ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് മു​​​​ഖം​​​​മൂ​​​​ടി ധ​​​​രി​​​​ച്ച് യു​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ലി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വി​​​​ട്ട കു​​​​റ്റ​​​​സ​​​​മ്മ​​​​ത​​​​ത്തി​​​​ൽ ഇ​​​​യാ​​​​ൾ പ​​​​റ​​​​ഞ്ഞു. പൊ​​​​ലി​​​​സി​​​​നും രേ​​​​ഖാ​​​​മൂ​​​​ലം മൊ​​​​ഴി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

വാ​​​​ർ​​​​ഷി​​​​ക കോ​​​​ള​​​​ജ് പ്ര​​​​വേ​​​​ശ​​​​നപ​​​​രീ​​​​ക്ഷ​ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണു ​​​​ത​​​​ട്ടി​​​​പ്പ് പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത കോ​​​​പ്പി​​​​യ​​​​ടി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ശ​​​​ങ്ക ശ​​​​ക്ത​​​​മാ​​​​യി. സ​​​​മാ​​​​ന​​​​മാ​​​​യ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ലും ന​​​​ട​​​​ന്നെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​വും വി​​​​ളി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up