Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Captaincy

സ​ഞ്ജു ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ​സി​ക്ക് യോ​ഗ്യ​ന്‍

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി സ​ഞ്ജു സാം​സ​ണി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ര​വി ശാ​സ്ത്രി.

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ (ഐ​പി​എ​ല്‍) രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ ന​യി​ച്ച് മി​ക​വ് തെ​ളി​യി​ച്ച സ​ഞ്ജു നി​ല​വി​ല്‍ ടോ​പ്പ് ഓ​ര്‍​ഡ​റി​ല്‍ വി​നാ​ശം വി​ത​യ്ക്കു​ന്ന സ്ഥി​ര​ത​യു​ള്ള ബാ​റ്റ​റെ​ന്ന നി​ല​യി​ലും ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞ​താ​യി ര​വി ശാ​സ്ത്രി പ​റ​ഞ്ഞു.

സൂ​ര്യ​കു​മാ​റി​ന്‍റെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ചാ​ൽ, 2028ല്‍ ​ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് പു​തി​യാ​രു ക്യാ​പ്റ്റ​നെ തേ​ടേ​ണ്ടി വ​ന്നേ​ക്കും.

അ​ടു​ത്ത ര​ണ്ടോ മൂ​ന്നോ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത്ത​നാ​കു​ന്ന സ​ഞ്ജു​വി​ന്‍റെ തു​ട​ക്കം മാ​ത്ര​മാ​ണ് ഇ​ന്ന് കാ​ണു​ന്ന​തെ​ന്നും ര​വി ശാ​സ്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up