Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ccupation

Thiruvananthapuram

ഒ​ക്കുപേഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റു​ക​ള്‍ ചെ​യ്യു​ന്ന സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​ത്: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ചു ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​ന്‍ വ്യ​ക്തി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​ല്‍ ഒ​ക്കു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റു​ക​ള്‍ ചെ​യ്യു​ന്ന സേ​വ​നം വി​ല​മ​തി​ക്കാ​നാ​വി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. കേ​ര​ളാ ഒ​ക്കുപേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക ഒ​ക്കുപ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി.

ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ല്‍ തെ​റാ​പ്പി​സ്റ്റി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി. ഇ​തി​നാ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ ത​സ്തി​ക സൃ​ഷ്ടി​ക്കും. ഒ​ക്കുപേ​ഷ​ണ​ല്‍ തെ​റാ​പ്പി ഇ​ന്‍ ദ ​എ​ന്‍​ഐ​സി​യു ബ്രി​ഡ്ജിം​ഗ് ന്യൂ​റോ​സ​യ​ന്‍​സ് ആ​ന്‍​ഡ് ക്ലി​നി​ക്ക​ല്‍ പ്രാ​ക്ടീ​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ കിം​സ് ഹെ​ല്‍​ത്തി​ലെ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ന​വി​ന്‍ ജ​യി​ന്‍, മൂ​വ് ആ​ന്‍​ഡ് ഗ്രോ ​സ്ഥാ​പ​ക ഡോ. ​ഗീ​താ എം. ​അ​റോ​റ എ​ന്നി​വ​ര്‍ ശി​ല്പ​ശാ​ല ന​യി​ച്ചു.

Latest News

Corehub Up