Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrated At

Kannur

നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ഭ​ര​ണ​ഘ​ട​നാ​ദി​നം ആ​ഘോ​ഷി​ച്ചു

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ച​രി​ത്ര വി​ഭാ​ഗ​വും രാ​ഷ്ട്ര​ത​ന്ത്ര വി​ഭാ​ഗ​വും എ​ൻ​എ​സ്എ​സും ഐ​ക്യു​എ​സി​യും സം​യു​ക്ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ഘോ​ഷി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചും രാ​ജ്യ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ൽ അ​തി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ച​രി​ത്ര വി​ഭാ​ഗം അ​ധ്യ​ക്ഷ രേ​ഷ്മ ടോം, ​രാ​ഷ്ട്ര​ത​ന്ത്ര വി​ഭാ​ഗം മേ​ധാ​വി ദീ​പ​ക് ജോ​സ​ഫ്, എ​ൻ​എ​സ്എ​സ് പ്രോ​ഗാം ഓ​ഫി​സ​റും ഫി​സി​ക്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ദീ​പു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ര​ണ​ഘ​ട​നാ ക്വി​സ് ന​ട​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗാം ഓ​ഫി​സ​റും ച​രി​ത്ര വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​സി​സ്റ്റ​ർ ഒ.​എ​സ്. മ​ഞ്ജു, രാ​ഷ്ട്ര​ത​ന്ത്ര വി​ഭാ​ഗം അ​ധ്യാ​പി​ക ആ​സ്രി​ത പി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ക്വി​സി​ന് നേ​തൃ​ത്വം ന​ൽ​കി. ക്വി​സി​ൽ എം. ​റാ​ഹി​ന, സ​ലീ​ന സ​ത്താ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

Latest News

Corehub Up