Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ceremony Held

Wayanad

പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​ണ​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ 2026-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

ത​ണ​ൽ പ്ര​സി​ഡ​ന്‍റ് എം.​ജെ. അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ഫൗ​സി​യ, സ​ഫീ​ർ പ​ഴേ​രി, ഫൈ​സ​ൽ ചൂ​ര്യ​ൻ, റ​സാ​ഖ് അ​ൽ​ഫ, സി.​കെ. മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും മ​ധു​ര​വും സ​മ്മാ​ന​വും ന​ൽ​കി സ്വീ​ക​രി​ച്ചു. ബ​ത്തേ​രി ക​ല്ലു​വ​യ​ലി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന സെ​ന്‍റ​റി​ൽ ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി, ബി​ഹേ​വി​യ​ർ തെ​റാ​പ്പി, ഫി​സി​യോ തെ​റാ​പ്പി, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ, വൊ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്ട്ര​ക്ട​ർ എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കി വ​രു​ന്ന​ത്.

Latest News

Corehub Up