Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chemicals

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​സ​വ​സ്തു​ക്ക​ൾ​ക്ക് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് സ​​​​ന്തു​​​​ലി​​​​ത വ്യാ​​​​പാ​​​​രാ​​​​ന്ത​​​​രീ​​​​ക്ഷം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ചൈ​​​​ന, യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ, അ​​​​മേ​​​​രി​​​​ക്ക എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന വി​​​​വി​​​​ധ രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്ക് അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ആ​​​​ന്‍റി ഡ​​​​മ്പിം​​​​ഗ് തീ​​​​രു​​​​വ ചു​​​​മ​​​​ത്തി.

റ​​​​ബ​​​​ർ-​​​​ട​​​​യ​​​​ർ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ‘സ​​​​ൾ​​​​ഫീ​​​​നാ​​​​മൈ​​​​ഡ്സ് ആ​​​​ക്സി​​​​ല​​​​റേ​​​​റ്റ​​​​റു​​​​ക​​​​ൾ’ എ​​​​ന്ന കെ​​​​മി​​​​ക്ക​​​​ലി​​​​നാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഈ ​​​​നി​​​​കു​​​​തി ബാ​​​​ധ​​​​ക​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വാ​​​​ണി​​​​ജ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ട്രേ​​​​ഡ് റെ​​​​മ​​​​ഡീ​​​​സി​​​​ന്‍റെ (ഡി​​​​ജി​​​​ടി​​​​ആ​​​​ർ) ശി​​​​പാ​​​​ർ​​​​ശ​​​​പ്ര​​​​കാ​​​​രം ക​​​​ഴി​​​​ഞ്ഞ 19ന് ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ജ്ഞാ​​​​പ​​​​ന​​​​പ്ര​​​​കാ​​​​രം ട​​​​ണ്ണി​​​​ന് 75 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ മു​​​​ത​​​​ൽ 1748 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ വ​​​​രെ​​​​യാ​​​​ണു നി​​​​കു​​​​തി. വി​​​​ല കു​​​​റ​​​​ച്ച് വി​​​​പ​​​​ണി കീ​​​​ഴ​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള നി​​​​കു​​​​തി​​​​യാ​​​​ണ് ആ​​​​ന്‍റി ഡ​​​​മ്പിം​​​​ഗ് തീ​​​​രു​​​​വ.

വി​​​​ദേ​​​​ശ​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ യ​​​​ഥാ​​​​ർ​​​​ഥ മൂ​​​​ല്യ​​​​ത്തേ​​​​ക്കാ​​​​ൾ വ​​​​ള​​​​രെ കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യ്ക്ക് ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് ത​​​​ദ്ദേ​​​​ശീ​​​​യ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​ന്നു​​​​വെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ന​​​​ട​​​​പ​​​​ടി.

Latest News

Corehub Up