Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Children.

Thiruvananthapuram

കു​ട്ടി​ക​ള്‍​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: നിം​സ് മെ​ഡി​സി​റ്റി​യും നൂ​റു​ൽ ഇ​സ്‌​ലാം സെ​ന്‍റ​ർ ഫോ​ർ ഹ​യ​ർ എ​ജ്യു​ക്കേ​ഷ​നും സം​യു​ക്ത​മാ​യി ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ജ്യോ​തി നി​ല​യം സ്പെ​ഷ​ൽ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളി​ലെ സം​സാ​ര വൈ​ക​ല്യ​ങ്ങ​ൾ, പ​ഠ​ന പ്ര​ശ്‌​ന​ങ്ങ​ൾ, ശ്ര​ദ്ധ​കു​റ​വ്, സ്വ​ഭാ​വ വൈ​ക​ല്യ​ങ്ങ​ൾ, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

നിം​സ് ആ​നി സ​ള്ളി​വ​ൻ സെ​ന്‍റ​ർ റീ​ഹാ​ബി​ല​റ്റേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റും സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​റു​മാ​യ പ്രി​ൻ​സ് മോ​ൾ, നൂ​റു​ൽ ഇ​സ്‌​ലാം സെ​ന്‍റ​ർ ഫോ​ർ ഹ​യ​ർ എ​ജ്യു​ക്കേ​ഷ​നി​ലെ ബാ​ച്ചി​ല​ർ ഓ​ഫ് ഓ​ഡി​യോ​ള​ജി ആ​ന്‍​ഡ് സ്പീ​ച്ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി വി​ഭാ​ഗം ക്ലി​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ പ്രാ​ൻ​സി, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. മ​ധു​രി​മ എ​ന്നി​വ​ർ ക്യാ​മ്പ് ന​യി​ച്ചു. നൂ​റു​ൽ ഇ​സ്‌​ലാം സെ​ന്‍റ​ർ ഫോ​ർ ഹ​യ​ർ എ​ജ്യു​ക്കേ​ഷ​നി​ലെ ബാ​ച്ചി​ല​ർ ഓ​ഫ് ഓ​ഡി​യോ​ള​ജി ആ​ന്‍​ഡ് സ്പീ​ച്ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും കു​ട്ടി​ക​ളു​ടെ തെ​റാ​പ്പി പ​രി​ശീ​ല​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

Latest News

Corehub Up