Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Childrensday

Wayanad

സ്നേ​ഹ സ്പ​ർ​ശ​വു​മാ​യി "ചി​റ​ക് 26’ ക്യാ​ന്പ് ന​ട​ത്തി

തോ​ണി​ച്ചാ​ൽ: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തോ​ണി​ച്ചാ​ൽ എ​മ്മാ​വൂസ് വി​ല്ല സ്പെ​ഷ്യ​ൽ സ്കൂ​ളി​ൽ തൃ​ശൂ​ർ ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ട്ടോ​ണോ​മ​സ് സി​എ​സ്എ ടീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ചി​റ​ക് 26’ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.രാ​വി​ലെ ആ​രം​ഭി​ച്ച ക്യാ​ന്പ് ആ​ശ്ര​മം സു​പ്പീ​രി​യ​ർ ബ്ര​ദ​ർ ജോ​ർ​ജ് എം​എം​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ സെ​ഷ​നു​ക​ളാ​യി ക്ലാ​സു​ക​ളും ഗെ​യി​മു​ക​ളും ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ കാ​ണി​ച്ച ആ​ത്മാ​ർ​ഥ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​സി ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു. കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. സി​ബി​ക്സ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് അം​ഗ സം​ഘ​മാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Latest News

Corehub Up