Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christnagar

Thiruvananthapuram

ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ​ർ​ഗാ​ത്മ​ക ര​ച​നാ ശി​ൽ​പ്പ​ശാ​ല

തി​രു​വ​ന​ന്ത​പു​രം: സ​ർ​ഗാ​ത്മ​ക​ത​യ്ക്കും ഭാ​വ​ന​യ്ക്കും എ​ഴു​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ​ർ​ഗാ​ത്മ​ക ര​ച​നാ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ്പ​ശാ​ല​യി​ൽ മു​പ്പ​തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ലെ​റ്റ്സ് റൈ​റ്റ് ട്രി​വാ​ൻ​ഡ്രം സ്ഥാ​പ​ക​ൻ നാ​രാ​യ​ൺ മേ​നോ​ൻ, കോ​ർ ടീം ​അം​ഗം ക്രി​സ്റ്റോ മാ​ത്യൂ​സ് എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും സ്വ​ത​ന്ത്ര​ചി​ന്ത, ആ​വി​ഷ്കാ​ര​ശേ​ഷി എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​റി​യ​ക്ക്‌ കാ​നാ​യി​ൽ സി​എം​ഐ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up