Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cinemato

ഈ ​വി​യോ​ഗം സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു; ഉ​ള്ളു​ല​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ

ഛായാ​ഗ്രാ​ഹ​ക​ൻ ഷാ​ജി​കു​മാ​റി​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​ന്‍റെ ന​ടു​ക്കം പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ. ഷാ​ജി​യു​ടെ അ​കാ​ല​ത്തെ വി​യോ​ഗം ഏ​റെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ: പ്രി​യ​പ്പെ​ട്ട ഷാ​ജി കു​മാ​ര്‍ ന​മ്മോ​ട് വി​ട​പ​റ​ഞ്ഞു. ഏ​റെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന വി​യോ​ഗ​മാ​ണ്. ഛായാ​ഗ്ര​ഹ​ണ ക​ല​യി​ല്‍ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഷാ​ജി​യു​ടെ അ​കാ​ല വി​യോ​ഗം ഏ​റെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു.

ന​ര​ന്‍, പു​ലി​മു​രു​ക​ൻ, ഒ​ടി​യ​ന്‍, തു​ട​രും തു​ട​ങ്ങി അ​വ​സാ​ന​മാ​യി ഞ​ങ്ങ​ളൊ​ന്നി​ച്ച അ​തി​മ​നോ​ഹ​രം എ​ന്ന ചി​ത്ര​ത്തി​ല്‍ വ​രെ ഷാ​ജി എ​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വൈ​കാ​രി​ക ഭാ​വ​ങ്ങ​ളെ അ​തീ​വ ആ​ഴ​ത്തി​ല്‍ ഒ​പ്പി​യെ​ടു​ക്കാ​ന്‍ ക​ഴി​വു​ള്ള അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു ഷാ​ജി. സ്നേ​ഹ​വും സൗ​ഹൃ​ദ​വും എ​ക്കാ​ല​ത്തും ഞ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. വേ​ദ​ന​യോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ!

ന​ര​ൻ മു​ത​ൽ ഇ​നി റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ‘അ​തി​മ​നോ​ഹ​രം’ ഉ​ൾ​പ്പ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി​യ ഛായാ​ഗ്രാ​ഹ​ക​നാ​ണ് ഷാ​ജി​കു​മാ​ർ.

Latest News

Corehub Up