Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Claims Of Unpaid

Kasaragod

വാ​ഹ​ന​ത്തി​ന് പി​ഴ​യ​ട​യ്ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞു ത​ട്ടി​പ്പ്: ര​ണ്ടു​ പേ​ര്‍​ക്കു പ​ണം ന​ഷ്ട​മാ​യി

കാ​സ​ര്‍​ഗോ​ഡ്:​ വാ​ഹ​ന​ത്തി​ന്‍റെ പി​ഴ അ​ട​യ്ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ്. ര​ണ്ടു​പേ​ര്‍​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടു. കൊ​ന്ന​ക്കാ​ട് സ്വ​ദേ​ശി എം.​ മ​ധു​വി​ന് (36) ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും 31,000 രൂ​പ ന​ഷ്ട​മാ​യി.

ച​ലാ​ന്‍ എ​ന്ന പേ​രി​ല്‍ ഫോ​ണി​ല്‍ ലി​ങ്ക് അ​യ​ച്ചു കൊ​ടു​ത്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഉ​പ്പ​ള​യി​ലെ മൊ​യ്തീ​ന് (57) അ​ക്കൗ​ണ്ടി​ല്‍ നി​ന്നും 78,050 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഭാ​ര്യ​യു​ടെ ഫോ​ണി​ലേ​ക്ക് പി​ഴ അ​ട​യ്ക്കാ​നു​ണ്ടെ​ന്ന് ലി​ങ്ക് അ​ട​ക്ക​മു​ള്ള മെ​സേ​ജ് അ​യ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. കാ​സ​ര്‍​ഗോ​ഡ് സൈ​ബ​ര്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up